:black_medium_square:ഒന്നാം സമ്മേളനം : *അജാത ശത്രുവിന്റെ കാലത് രാജഗൃഹത്തിൽ വച്ച് (ബി.സി. 483)*
അധ്യക്ഷൻ : *മഹാകാശ്യപൻ*
:black_medium_square:രണ്ടാം സമ്മേളനം : *കാലശോകന്റെ കാലത്ത് വൈശാലിയിൽ വച്ച് (ബി.സി.383)*
അധ്യക്ഷൻ : *സഭാകാമി*
:black_medium_square:മൂന്നാം സമ്മേളനം : *അശോകന്റെ കാലത്ത് പാടലീപുത്രത്തിൽ വച്ച് (ബി.സി.250)*
അധ്യക്ഷൻ : *മൊഹാലിപുട്ട തീസ*
:black_medium_square:നാലാമത്തെയും അവസാനത്തേതുമായ മഹാബുദ്ധ സമ്മേളനം : *കനിഷ്കന്റെ കാലത്ത് കാശ്മീരിൽ വച്ച് (എ.ഡി.1-ആം നൂറ്റാണ്ട്)*
അധ്യക്ഷൻ : *വസുമിത്രൻ*
No comments:
Post a Comment