🤹♀ ദേശീയ ജനസംഖ്യ കമ്മീഷൻ നിലവിൽ വന്നത് *2000 മെയ് 11*
🤹♀ ദേശീയ ഔഷധസസ്യ ബോർഡ് നിലവിൽ വന്നത് *2000 നവംബർ 4*
🤹♀ ലോകത്തിൽ ഏറ്റവും കൂടുതൽ ഡയബറ്റിക് രോഗികളുള്ള രാജ്യം *ഇന്ത്യ* (ലോക ഡയബറ്റിക് ദിനം നവംബർ 14)
🤹♀ ലോക എയ്ഡ്‌സ് ദിനം *ഡിസംബർ 1*
🤹♀ ഇന്ത്യയിൽ ആദ്യമായി സാർസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം *ഗോവ*
🤹♀ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് സ്ഥിതി ചെയ്യുന്നത് *ഡൽഹി*
🤹♀ ദേശീയ ക്ഷയരോഗ നിവാരണ യന്ജം ആരംഭിച്ച വർഷം *1962*
🤹♀ദേശീയ കുഷ്ഠരോഗ നിവാരണ യന്ജം ആരംഭിച്ച വർഷം *1983*
🤹♀ ഇന്ത്യയെ പോളിയോ വിമൂകതമാക്കി പ്രഖ്യാപിച്ച വർഷം *2014*
🤹♀ പോളിയോ നിർമാർജന പദ്ധതിയായ പൾസ് പോളിയോ പ്രോഗ്രാം ഇന്ത്യയിൽ ആരംഭിച്ച വർഷം *1995*
🤹♀ ദേശീയ അന്ധത നിവാരണ യന്ജം ആരംഭിച്ചത് *1976*
🤹♀ ദേശീയ ഗോയിറ്റർ നിവാരണ യന്ജം ആരംഭിച്ച വർഷം *1962*
🤹♀ കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പദ്ധതി ആരംഭിച്ച വർഷം *1954*
🤹♀ ചിക്കൻ ഗുനിയ രോഗം ആദ്യമായി കാണപ്പെട്ട നഗരം *കൊൽക്കത്ത (2005)*
🤹♀ പക്ഷിപനി കണ്ടെത്തിയ സംസ്ഥാനം *മഹാരാഷ്ട്ര (2006-ഫെബ്രുവരി)*
🤹♀ ഡ്രഗ്സ് ആൻഡ് കോസ്‌മിറ്റിക് ആക്ട് നിലവിൽ വന്ന വർഷം *1940*
🤹♀ കാൻസർ രോഗികൾക്കായി യുവി കാൻ എന്ന സന്നദ്ധ സംഘടന രൂപവത്കരിച്ച കായിക താരം *യുവരാജ് സിങ്*
🤹♀ ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (national rural health mission)ആരംഭിച്ചത് *2002 ഏപ്രിൽ 12*
🤹♀ ലോകത്തു ആദ്യമായി കുടുമ്പസൂത്രണം ആദ്യമായ് ആരംഭിച്ച രാജ്യം *ഇന്ത്യ*
🤹♀ മാതൃശിശു മരണനിരക്ക് കുറഞ്ഞ സംസ്ഥാനം *കേരളം*
🤹♀ ഇന്ത്യയിൽ ആദ്യമായി ശിശു സുരക്ഷ ദിനം ആചരിച്ച സംസ്ഥാനം *അസാം*
No comments:
Post a Comment