Thursday, 25 January 2018

കേരളത്തിലെ കലാരൂപങ്ങൾ-പ്രധാനമായി കാണപ്പെടുന്ന ജില്ലകൾ



:dart: കാക്കാരിശ്ശി നാടകം- തിരുവനന്തപുരം

:dart: പടയണി-പത്തനംതിട്ട

:dart: വേലകളി-ആലപ്പുഴ

:dart: പാക്കനാർ കളി-ആലപ്പുഴ

:dart: അർജുന നൃത്തം-കോട്ടയം

:dart: മാർഗംകളി-കോട്ടയം

:dart: ചവിട്ടുനാടകം-കോട്ടയം

:dart: ചോലകളി-തൃശ്ശൂർ

:dart: കണ്ണ്യാർകളി-പാലക്കാട്

:dart: മീനാക്ഷി കല്യാണം-പാലക്കാട്

:dart: കാളപൂട്ട്-പാലക്കാട്

:dart: ഗദ്ദിക-വയനാട്

:dart: തെയ്യം (ദൈവയാട്ടം)-കണ്ണൂർ

:dart: യക്ഷഗാനം (ബയലാട്ടം)-കാസർഗോഡ്

No comments:

Post a Comment