:dart: മ്ലേച്ചൻ - തൈക്കാട് അയ്യ
:dart: പാണ്ടിപ്പറയൻ - തൈക്കാട് അയ്യ
:dart: സ്ത്രീവാദി - അന്നാ ചാണ്ടി
:dart: സിൽക്ക് ബാലൻ - ചിന്മയാനന്ദ സ്വാമി
:dart: വജ്രസൂചി - മൂർക്കോത്ത് കുമാരൻ
:dart: വീരപുത്രൻ -മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ്
:dart: അധഃസ്ഥിതരുടെ ആത്മാവ് - മഹാത്മാ അയ്യങ്കാളി
:dart: ദുഷ്യന്തൻ - സീ.കേശവൻ
:dart: കർഷകമിത്രം - വാഗ്ഭടാനന്ദൻ
:dart: പത്രാധിപർ - വേലുക്കുട്ടി അരയൻ
:dart: ഉപദേശി-പൊയ്കയിൽ യോഹന്നാൻ
:dart: ആളിക്കത്തിയ തീപ്പൊരി- മഹാത്മാ അയ്യങ്കാളി
:dart: പൊട്ടറ്റോ ഫ്രണ്ട് - മന്നത്ത് പത്മനാഭൻ
:dart: ദ്രാവിഡ ദളിതൻ -പോയികയിൽ യോഹന്നാൻ
:dart: കൊച്ചുമുതലാളി -വക്കം അബ്ദുൽ ഖാദർ മൗലവി
:dart: പത്രാധിപർ - വേലുക്കുട്ടി അരയൻ
:dart: മലങ്കര പള്ളികളുടെ ലൂഥർ - എബ്രഹാം മാൽപ്പൻ
No comments:
Post a Comment