Thursday, 25 January 2018

ഗ്രഹങ്ങൾ ഒരു അവലോകനം



⏭ വലിയ ഗ്രഹം *വ്യാഴം*

⏭ ചെറിയ ഗ്രഹം *ബുധൻ*

⏭ ഭ്രമണവേഗത കൂടിയത് *വ്യാഴം*

⏭ ഭ്രമണവേഗത കുറഞ്ഞത് *ശുക്രൻ*

⏭ പരിക്രമണവേഗത കൂടിയത് *ബുധൻ*

⏭ പരിക്രമണവേഗത കുറഞ്ഞത് *നെപ്പ്ട്യൂൺ*

⏭ ഏറ്റവും തണുത്ത ഗ്രഹം *നെപ്പ്ട്യൂൺ*

⏭ ഭാരം കൂടിയ ഗ്രഹം *വ്യാഴം*

⏭ ഭാരം കുറഞ്ഞ ഗ്രഹം *ശനി*

⏭ സൂര്യനിൽ നിന്നും അകലം കൂടിയ ഗ്രഹം *നെപ്പ്ട്യൂൺ*

⏭ സൂര്യന് അടുത്ത ഗ്രഹം *ബുധൻ*

⏭ സാന്ദ്രത കൂടിയ ഗ്രഹം *ഭൂമി*

⏭ സാന്ദ്രത കുറഞ്ഞ ഗ്രഹം *ശനി*

⏭ ചൂട് കൂടിയ ഗ്രഹം *ശുക്രൻ*

⏭ കൂടുതൽ ഗുരുത്വകർഷണബലം അനുഭവപെടുന്ന ഗ്രഹം *വ്യാഴം*

⏭ ഗുരുത്വകർഷണബലം കുറവ് അനുഭവപെടുന്ന ഗ്രഹം *ബുധൻ*

No comments:

Post a Comment