:sparkles: ഇന്ത്യയുടെ രത്നം എന്ന് നെഹ്‌റു വിശേഷിപ്പിചത് *മണിപൂർ*
:sparkles: ഇന്ത്യയുടെ പഴകൂട *ഹിമാചൽ പ്രാദേഷ്*
:sparkles: എല്ലാ ഋതുക്കളുടെയും സംസ്ഥാനം *ഹിമാചൽ പ്രാദേശ്*
:sparkles: ഇന്ത്യയുടെ ധാന്യ കലവറ *പഞ്ചാബ്*
:sparkles: ഇന്ത്യയുടെ പാൽതൊട്ടി *ഹരിയാന*
:sparkles:ദൈവത്തിന്റെ വാസസ്ഥലം എന്ന് പേരിനു അർത്ഥം ഉള്ള സംസ്ഥാനം *ഹരിയാന*
:sparkles: മേഘങ്ങളുടെ വാസസ്ഥലം എന്ന് പേരിനു അർത്ഥം ഉള്ള സംസ്ഥാനം *മേഘലയ*
:sparkles:കിഴക്ക്ന്റെ സ്കോട്ട്ലാൻഡ് *മേഘലയ*
:sparkles: ദേവഭൂമി *ഉത്തരഖണ്ട്*
:sparkles:ഇന്ത്യയുടെ പഞ്ചസാര കിണ്ണം *ഉത്തർ പ്രദേശ്*
:sparkles: ഇതിഹാസങ്ങളുടെ നാട് *ഗുജറാത്ത്*
:sparkles: കുന്നുകളിൽ വസിക്കുന്ന ജനങ്ങളുടെ നാട് എന്ന് പേരിനു അർത്ഥം ഉള്ള സംസ്ഥാനം *മിസോറാo*
:sparkles: ഇന്ത്യയുടെ ചായ തോട്ടം *അസം*
:sparkles: ദൈവത്തിന്റെ സ്വൊന്തം നാട് *കേരളം*
:sparkles: വിഹാരങ്ങളുടെ നാട് *ബീഹാർ*
:sparkles: 36 കോട്ടകൾ എന്ന് പേരിനു അർത്ഥം ഉള്ള സംസ്ഥാനം *ചതീസ്ഗഡ്*
No comments:
Post a Comment