*കോഡ്*
"വ്യാഴാഴ്ച്ച SUN ഭൂമിയിൽ വീണു മാമാ"
*ഗ്രഹങ്ങൾ*
1. വ്യാഴാഴ്ച്ച : വ്യാഴം
2. S : ശനി
3. U : യുറാനസ്
4. N : നെപ്ട്യൂൺ
5. ഭൂമിയിൽ : ഭൂമി
6. വീണു : വീനസ് (ശുക്രൻ)
7. മാ : മാഴ്സ് (ചൊവ്വ)
8. മ : മെർക്കുറി (ബുധൻ)
:point_right: ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം: വ്യാഴം
:point_right: ബൃഹസ്പതി എന്ന് വിളിക്കുന്ന ഗ്രഹമാണു: വ്യാഴം
:point_right: ആകർഷകമായ വലയങ്ങൾ ഉള്ള ഗ്രഹമാണു: ശനി
:point_right: ശനിക്ക് ചുറ്റും വലയങ്ങളുണ്ടെന്ന് കണ്ടെത്തിയത്: ഗലീലിയൊ
:point_right: യുറാനസ് കണ്ടെത്തിയത്: വില്യം ഹേർഷൽ
:point_right: ഉരുളുന്ന ഗ്രഹം,കിടക്കുന്ന ഗ്രഹം,ആകാശപിതാവ്,പച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുനത് : യുറാനസ്
:point_right: സൂര്യനിൽ നിന്ന് ഏറ്റവും അകലയുള്ള ഗ്രഹം:നെപ്ട്യൂൺ
:point_right: റോമാക്കാരുടെ സമുദ്രദേവന്റെ പേരുള്ള ഗ്രഹമാണു നെപ്ട്യൂൺ
:point_right: നീലഗ്രഹം,ജലഗ്രഹം .എന്നറിയപ്പെടുന്നത് : ഭൂമി
:point_right: സൂര്യന്റെ അരുമ,ഭൂമിയുടെ
ഇരട്ട,പ്രഭാത നക്ഷത്രം,തിളക്കമുള്ള ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നത് : ശുക്രൻ
:point_right: തുരുമ്പിച്ച ഗ്രഹം, ചുവന്ന ഗ്രഹം എന്നറിയപ്പെടുന്നത് :ചൊവ്വ
:point_right: ആകാശത്തിലെ മറുത എന്നറിയപ്പെടുന്
ന ഗ്രഹം : ബുധൻ
No comments:
Post a Comment