Thursday, 25 January 2018

കൊങ്കൺ റെയിൽവേ



:large_blue_circle: കൊങ്കൺ റെയിൽവേ പദ്ധതിയിൽ ഉൾപെട്ടിരിക്കുന്ന സംസ്ഥാനങ്ങൾ

:heavy_check_mark: കേരളം
:heavy_check_mark:കർണാടക
:heavy_check_mark:ഗോവ
:heavy_check_mark:മഹാരാഷ്ട്ര

:red_circle: കൊങ്കൺ റെയിൽവേ ബന്ദിപ്പിക്കുന്ന സ്ഥലങ്ങൾ

:heavy_check_mark:മഹാരാഷ്ട്രയിലെ റോഹ മുതൽ കർണാടകയിലെ മംഗ്ലുർ വരെ

:large_blue_circle: കൊങ്കൺ റെയിൽവേയുടെ നീളം

:heavy_check_mark: 760 KM

:red_circle: കൊങ്കൺ റെയിൽവേ ആസ്ഥാനo

:heavy_check_mark: ബേലാപൂർ (മഹാരാഷ്ട്ര )

:large_blue_circle: മൺസൂൺ കാലത്തു പ്രത്യേക ടൈം ടേബിൾ ഉള്ള ഇന്ത്യയിലെ ഏക റെയിൽ റൂട്ട്

:heavy_check_mark: കൊങ്കൺ റെയിൽവേ

:red_circle: കൊങ്കൺ റെയിൽവേയുടെ മുഖ്യശില്പി

:heavy_check_mark:ഈ. ശ്രീധരൻ

:large_blue_circle: കൊങ്കൺ റെയിൽവേയുടെ ആദ്യ യാത്ര ട്രെയിൻ ഉത്ഘാടനം ചെയ്ത വർഷം

:heavy_check_mark: 1998

:red_circle: കൊങ്കൺ റെയിൽവേയുടെ നീളം കൂടിയ തുരംഗം

:heavy_check_mark: കർബുദ് തുരംഗം

:large_blue_circle:ചരക്കു നീക്കം സുഖമം ആക്കാൻ കൊങ്കൺ റെയിൽവേ ഏർപെടുത്തിയ സംവിധാനം

:heavy_check_mark:റോ റോ ട്രെയിൻ (1999 ജനുവരി 26 നു AB VAJPEY ഉത്ഘാടനം ചെയ്യപെട്ടു )

No comments:

Post a Comment