Thursday, 25 January 2018

സ്മാരകങ്ങൾ


:mahjong: *തുഞ്ചൻ സ്മാരകം....... തുഞ്ചൻപറമ്പ് (തിരൂർ)*

:mahjong: *കുഞ്ചൻ സ്മാരകം.......കിള്ളികുറിശിമംഗലം*

:mahjong: *ഉണ്ണായിവാര്യർ സ്മാരകം.... ഇരിങ്ങാലക്കുട*

:mahjong: *വള്ളത്തോൾ സ്മാരകം........ ചെറുതുരുത്തി*

:mahjong: *മൂലൂർ സ്മാരകം...... ഇലവംതിട്ട*

:mahjong: *എ.ആർ. സ്മാരകം....... മാവേലിക്കര*

:mahjong: *ചങ്ങമ്പുഴ സ്മാരകം...... ഇടപ്പള്ളി*

:mahjong: *ഉള്ളൂർ സ്മാരകം.......ജഗതി, തിരുവനന്തപുരം*

:mahjong: *അപ്പൻ തമ്പുരാൻ സ്മാരകം.......അയ്യന്തോൾ,തൃശൂർ*

:mahjong: *മോയീൻ കുട്ടി വൈദ്യർ സ്മാരകം........കൊണ്ടോട്ടി, മലപ്പുറം*

:mahjong: *കണ്ണശസ്മാരകം....... നിരണം, തിരുവല്ല*

:mahjong: *പൂന്താനo സ്മാരകം......കീഴാറ്റൂർ, മലപ്പുറം*

:mahjong: *മുണ്ടശെരി സ്മാരകം.........തൃശൂർ*

:mahjong: *ആശാൻ സ്മാരകം....... തോന്നക്കൽ*

No comments:

Post a Comment