Thursday, 25 January 2018

കേരളത്തിലെ സിനിമ സ്റ്റുഡിയോകൾ



:arrow_forward: *ഉദയ....* കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ (1948)

:arrow_forward: ഉദയ സ്റ്റുഡിയോനിർമിച്ചത് എം കുഞ്ചാക്കോ

:arrow_forward: ഉദയ സ്റ്റുഡിയോയിൽ നിർമിച്ച ആദ്യ സിനിമ.... വെള്ളി നക്ഷത്രം

:arrow_forward: കേരളത്തിലെ രണ്ടാമത്തെ ഫിലിം സ്റ്റുഡിയോ മെരിലാൻഡ് (തിരുവനന്തപുരം)

:arrow_forward: *ചിത്രലേഖ....*കേരളത്തിലെ ആദ്യത്തെ ഫിലിം സൊസൈറ്റി

:arrow_forward: *ചിത്രാഞ്ചലി*...കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ ഉള്ള ഫിലിം സ്റ്റുഡിയോ (1980)

No comments:

Post a Comment