Thursday, 25 January 2018

റെയിൽവേ ഗതാഗതം



:one: ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ പേര്
:white_check_mark: ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ

:two: ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം
:white_check_mark: ബറോഡ ഹൗസ് (ന്യൂഡൽഹി)

:three: ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര
:white_check_mark: ഭോലു എന്ന ആനക്കുട്ടി

:four: അടുത്തിടെ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം
:white_check_mark: ത്രിപുര

:five: ഇന്ത്യയിൽ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം
:white_check_mark: 1853 ഏപ്രിൽ 16

:six: ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ പാത
:white_check_mark: ബോംബെ-- താനെ (34കി.മി)

:seven: ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ
:white_check_mark: ടാൽഗോ ട്രെയിൻ 180 കിലോമീറ്റർ വേഗത

(ഔദ്യോഗികമായി യാത്രയാരംഭിച്ച ഏറ്റവും വേഗതയേറിയ ട്രെയിൻ -- ഗതിമാൻ എക്സ്പ്രസ്സ്)

:eight: ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം
:white_check_mark: 1951

:nine: ഇന്ത്യയിൽ റെയിൽവേ പാത വഴി ബന്ധിപ്പിച്ചിട്ടില്ല ഏക സംസ്ഥാനം
:white_check_mark: സിക്കിം

:one::zero: ഇന്ത്യൻ റെയിൽവേ ബജറ്റ് ജനറൽ ബജറ്റിൽ നിന്നും വേർപെടുത്തിയ വർഷം
:white_check_mark: 1924 (അക്ക് വോർത്ത് കമ്മറ്റി ശുപാർശ പ്രകാരം)

:one::one: ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത് എവിടെ
:white_check_mark: കൊൽക്കത്ത (1984)

:one::two: നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സോണിന്റെ ആസ്ഥാനം
:white_check_mark: ഗുവാഹത്തി (അസം)

:one::three: ഈസ്റ്റ് സെൻട്രൽ റെയിൽവേ ആസ്ഥാനം
:white_check_mark: ഹാജിപ്പൂർ(ബീഹാർ)

:one::four: പൂർവ തീര റെയിൽവേയുടെ ആസ്ഥാനം
:white_check_mark: ഭുവനേശ്വർ (പൂർവ റയിൽവേയുടെ ആസ്ഥാനം-കൊൽക്കത്ത)

:one::five: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം
:white_check_mark: പീർപഞ്ചൽ റെയിൽവേ തുരങ്കം

:one::six: ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷൻ
:white_check_mark:ഖൂം ( ഡാർജിലിങ് )

:one::seven: ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയിൽവേ പ്ലാറ്റ്ഫോം
:white_check_mark: ഗോരഖ്പൂർ ( ഉത്തർപ്രദേശ്)

:one::eight: ഇപ്പോഴും സർവീസ് നടത്തുന്ന ലോകത്തിലെ ഏറ്റവും പഴയ തീവണ്ടി എൻജിൻ
:white_check_mark: ഫെയറി ക്യൂൻ( ഡൽഹിക്കും അൽവാറിനും ഇടയിൽ)

:one::nine: കൊങ്കൺ റെയിൽവേയുടെ മുഖ്യശിൽപ്പി
:white_check_mark: ഇ. ശ്രീധരൻ ( മെട്രോമാൻ ഓഫ് ഇന്ത്യ)

:two::zero: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നൽകുന്ന രാജ്യം
:white_check_mark: ജപ്പാൻ

:two::one: ഇന്ത്യൻ റെയിൽവേ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ
:white_check_mark: ചാണക്യപുരി

:two::two:കറാച്ചി - ജോധ്പ്പൂർ ഇടയിൽ സഞ്ചരിക്കുന്ന ട്രെയിൻ ഏതാണ്
:white_check_mark:താർ എക്സ്പ്രസ്സ് (ഡൽഹി - ലാഹോർ ഇടയിൽ സഞ്ചരിക്കുന്ന ട്രെയിൻ - സംഝേതാ എക്സ്പ്രസ്സ്)

:two::three: ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ യാത്ര നടത്തുന്ന ട്രെയിൻ ഏതാണ്
:white_check_mark: മൈത്രി എക്സ്പ്രസ്സ് (ധാക്ക - കൊൽക്കത്ത )

:two::four: ഡീസൽ ലോക്കോമോട്ടീവ് റെയിൽവേ നിർമ്മാണ യുണിറ്റ് എവിടെയാണ്
:white_check_mark: വാരാണസി ( ഇന്റഗ്രൽ കോച്ച് ഫാക്ടറി - പേരാമ്പൂർ)

:two::five: കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം
:white_check_mark: ബേലാപ്പൂർ ഭവൻ (മഹാരാഷ്ട്ര)

:two::six: കൊങ്കൺ റെയിൽവേയുടെ ആകെ നീളം
:white_check_mark:760 കി.മി

:two::seven: കേരളത്തിൽ ആദ്യത്തെ ട്രെയിൻ സർവീസ് ആരംഭിച്ച വർഷം
:white_check_mark: 1861 (തിരൂർ- ബേപ്പൂർ)

:two::eight: കേരളത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ മാത്രമുള്ള ജില്ല
:white_check_mark: പത്തനംതിട്ട ( തിരുവല്ല)

:two::nine: ഇന്ത്യയിൽ റെയിൽവേ പാത വഴി ബന്ധിപ്പിച്ചിട്ടില്ല ഏക സംസ്ഥാനം
:white_check_mark: സിക്കിം

:three::zero:സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ മന്ത്രി
:white_check_mark: ജോൺ മത്തായി ( സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ബജറ്റ് അവതരിപ്പിച്ച വ്യക്തിയാണ് ജോൺ മത്തായി )

:three::one: പെരുമൺ തീവണ്ടി ദുരന്തം ഉണ്ടായതെന്ന്
:white_check_mark: 1988 ജൂലൈ എട്ട്

:three::two: ഇന്ത്യയിലെ ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ
:white_check_mark: റിങ്കു സിൻഹ റോയ്

( ആദ്യ വനിത ലോക്കോപൈലറ്റ് - സുരേഖ ബോൺസ്സെ )

:three::three: കൊങ്കൺ റെയിൽവേ ഉദ്ഘാടനം ചെയ്തത് ആര്
:white_check_mark: എ.ബി.വാജ്പേയ് ( 1998 ജനുവരി 26)

:three::four: ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്
:white_check_mark: വിവേക് എക്സ്പ്രസ്സ് ( കന്യാകുമാരി - ദീബ്രൂഗഡ്)

:three::five: ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്ന് പോകുന്ന തീവണ്ടി
:white_check_mark: മംഗലാപുരം- ജമ്മു താവി നവയുഗ് എക്സ്പ്രസ് (13 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്നു)

:three::six: കേരളത്തിൽ നിന്നും ആരംഭിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്
:white_check_mark: തിരുവനന്തപുരം - ഗുവാഹത്തി എക്സ്പ്രസ്

:three::seven: കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്
:white_check_mark: വിവേക് എക്സപ്രസ്സ്

:three::eight: രാജധാനി എക്സ്പ്രസിന്റെ നിറം
:white_check_mark: ചുവപ്പ്

:three::nine: ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ
:white_check_mark: നീലഗിരി മൗണ്ടൻ റെയിൽവെ

:four::zero: ഇന്ത്യൻ റെയിൽവേയുടെ ആഡംബര ടൂറിസ്റ്റ് ട്രെയിൻ
:white_check_mark: പാലസ് ഓൺ വീൽസ്

No comments:

Post a Comment