Thursday, 25 January 2018

ഗവർണർ ജനറൽമാർ



:one: ബ്രിട്ടീഷിന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത്
:white_check_mark: റിച്ചാർഡ് വെല്ലസ്ലി

:two: ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത് എന്ത്
:white_check_mark: വുഡ്സ് ഡെസ്പാച്ച്

:three: വുഡ്സ് ഡെസ്പാച്ച് വിദ്യാഭ്യാസ കമ്മീഷനെ നിയമിച്ച ഗവർണർ ജനറൽ
:white_check_mark: ഡൽഹൗസി

:four: ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി
:white_check_mark: ഡൽഹൗസി

:five: ബ്രിട്ടീഷ് ഇന്ത്യയിൽ സാമ്രാജ്യസ്ഥാപകനായി അറിയപ്പെടുന്നത് ആര്
:white_check_mark: റോബർട്ട് ക്ലൈവ്

:six: ബ്രിട്ടീഷ് പാർലമെന്റിൽ ഇംപീച്ച് ചെയ്ത ആദ്യ ഗവർണർ ജനറൽ
:white_check_mark: വാറൻ ഹേസ്റ്റിങ്സ്

:seven:ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവാര്
:white_check_mark: കോൺവാലിസ്

:eight: കോൺവാലിസ് ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വർഷം
:white_check_mark: 1793

:nine: സൈനിക സഹായ വ്യവസ്ഥ കൊണ്ടുവന്ന ഭരണാധികാരി
:white_check_mark: റിച്ചാർഡ് വെല്ലസ്ലി (1798)

:one::zero: 1806 ലെ വെല്ലൂർ കലാപം നടന്നപ്പോൾ ഗവർണർ ജനറൽ
:white_check_mark: ജോർജ്ജ് ബോർലോ
( ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യ സൈനിക കലാപം വെല്ലൂർ കലാപം )

:one::one: റായ്ട്ട് വാരി സമ്പ്രദായം കൊണ്ടുവന്ന അപ്പോഴത്തെ ഗവർണർ ജനറൽ
:white_check_mark: ഹേസ്റ്റിങ്സ് പ്രഭു

:one::two:ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ച് വാർക്കാൻ വില്യം ബെന്റിക്കിനെ സഹായിച്ച ബ്രിട്ടീഷ് പ്രഭു
:white_check_mark: മെക്കാളെ പ്രഭു

:one::three: കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ
:white_check_mark: വാറൻ ഹേസ്റ്റിങ്സ്

:one::four: ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ ശില്പി
:white_check_mark: മെക്കാളെ പ്രഭു

:one::five: ഇന്ത്യയിൽ പൂർണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണർ ജനറൽ
:white_check_mark: ചാൾസ് മെറ്റ്കാഫ് ( ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നു)

:one::six: ഇന്ത്യയിൽ അടിമത്തം നിയമവിരുദ്ധമാക്കിയ ഗവർണർ ജനറൽ
:white_check_mark: എല്ലൻബറോ ( 1843)

:one::seven: സതി നിരോധിച്ച ഗവർണർ ജനറൽ
:white_check_mark: വില്യം ബെന്റിക് ( 1829)

:one::eight: ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയ ഭരണാധികാരി
:white_check_mark: ഡൽഹൗസി(1848)

:one::nine: ദത്തവകാശ നിരോധന നിയമം പിൻവലിച്ച ഭരണാധികാരി
:white_check_mark: കാനിംഗ് പ്രഭു

:two::zero: ദത്തവകാശ നിരോധന നിയമത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ആദ്യ നാട്ടുരാജ്യം
:white_check_mark: സത്താറ ( അവസാന നാട്ടുരാജ്യം ഔധ്)

:two::one: വിധവാ പുനർവിവാഹ നിയമം പാസാക്കിയ ഗവർണർ ജനറൽ
:white_check_mark: ഡൽഹൗസി

:two::two: ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനു തുടക്കമിട്ട ഗവർണർ ജനറൽ
:white_check_mark: വില്യം ബെന്റിക്

:two::three:ഇംഗ്ലീഷിനു മുൻപ് ബ്രിട്ടീഷ് ഇന്ത്യയിൽ ഏതായിരുന്നു ഔദ്യോഗിക ഭാഷ
:white_check_mark: പേർഷ്യൻ

:two::four: ഇന്ത്യയിലാദ്യമായി റെയിൽവേ ഗതാഗതം കൊണ്ടുവന്ന ഭരണാധികാരി
:white_check_mark: ഡൽഹൗസി( ആധുനിക തപാൽ സംവിധാനം ,ടെലിഗ്രാഫ് ,പൊതുമരാമത്ത് വകുപ്പ് തുടങ്ങിയവ ആരംഭിച്ചത് ഡൽഹൗസിയാണ്)

:two::five: ഉദാരമനസ്ക ഗവർണർ ജനറൽ എന്നറിയപ്പെടുന്നത് ആര്
:white_check_mark: വില്ല്യം ബെന്റിക്ക് ( ഇന്ത്യയിലെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു)

No comments:

Post a Comment