Thursday, 25 January 2018

രാജ്യവംശങ്ങളും തലസ്ഥാനങ്ങളും



:womans_hat: പാണ്ഡയൻമാർ *മധുര*

:womans_hat: ചേരൻമാർ *വാഞ്ചി*

:womans_hat: ചോളൻമാർ *തഞ്ചവൂർ*

:womans_hat:പിൻ കാല ചോളൻമർ *ഗംഗയ്കൊണ്ടചൊളപുരം*

:womans_hat:മൗര്യ വംശം *പാടലീപുത്രം*

:womans_hat: സുംഗവംശം *പാടലീപുത്രം*

:womans_hat:മഗധ വംശം *പാടലീപുത്രം*

:womans_hat:കുശാനന്മാർ *പെഷവാർ*

:womans_hat:രാഷ്ട്രകൂടാർ *മാൻ ഘട്ട്*

:womans_hat:ശതവാഹനൻ *ശ്രീകാകുളം*

:womans_hat:ഗുപ്തൻമാർ *പ്രയാഗ്*

:womans_hat: വർധനൻമാർ *കാനൗജ്*

:womans_hat: ചാലൂക്യ വംശം *വാതാപി*

:womans_hat: പല്ലവർ *കാഞ്ചി*

:womans_hat: ഖിൽജി വംശം *ഡൽഹി*

:womans_hat:ലോധി വംശം *ഡൽഹി -ആഗ്ര*

:womans_hat:മറാത്ത വംശം *റായ്ഗർ*

:womans_hat: വിജയനഗര സാമ്രാജ്യം *ഹംപി*

No comments:

Post a Comment