Thursday, 25 January 2018

ക്ഷേത്ര പ്രവേശന വിളമ്പരം



:small_orange_diamond:തിരുവിതാംകൂർലെ അവർണർ ആയ ഹിന്ദുക്കൾക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചു തിരുവിതാംകൂർ മഹാ രാജാവ് *ശ്രീ ചിത്തിര തിരുനാൾ ബാല രാമ വർമ്മ* പുറപ്പെടുവിപ്പിചതാണ് ക്ഷേത്ര പ്രവേശന വിളമ്പരം

:small_orange_diamond: *1936 നവംബർ 12നാണ്* വിളമ്പരം നടത്തിയത്

:small_orange_diamond:ചരിത്രപ്രസിദ്ധമായ ഈ വിളമ്പര സമയത്തു തിരുവിതാംകൂർ മഹാ രാജാവിന്റെ ദിവാൻ *സർ സി.പി. രാമസ്വാമി* ആയിരുന്നു

:small_orange_diamond: *1947-ൽ മലബാറിലെ ക്ഷേത്രങ്ങളും,1948 കൊച്ചിയിലെ ക്ഷേത്രങ്ങളും* ഇതനുസരിച്ചു എല്ലാ ഹിന്ദുക്കൾക്കും തുറന്നു കൊടുക്കാൻ തയ്യാറായി

:small_orange_diamond:"ആധുനിക കാലത്തെ മഹാൽബുതo", "ജനങ്ങളുടെ അധ്യാത്മക വിമോചനത്തിന്റെ അധികാര രേഖയായ സ്മൃതി" എന്നിങ്ങനെ ക്ഷേത്ര പ്രവേശന വിളമ്പരാതെ വിശേഷിപ്പിച്ചത് *ഗാന്ധിജി* ആണ്

No comments:

Post a Comment