Thursday, 25 January 2018

അതിർത്തി പങ്കിടൽ



:heart: ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം *ജമ്മു & കശ്മീർ*

:heart: ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം *ഉത്തർ പ്രാദേശ്*

:heart: പാകിസ്ഥാൻമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം *രാജസ്ഥാൻ*

:heart: ഇന്ത്യയുമായി അതിർത്തി കുറവുള്ള രാജ്യം *അഫ്ഗാനിസ്ഥാൻ*

:heart: ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ ചെറുത് *ഭൂട്ടാൻ*

:heart: ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ വലുത് *ചൈന*

:heart:ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം *ബംഗ്ളദേശ്*

No comments:

Post a Comment