:postal_horn: നിയമസഭ മണ്ഡലങ്ങൾ *140*
:postal_horn:നിയമസഭ അംഗങ്ങൾ *141*
:postal_horn: ലോകസഭ മണ്ഡലങ്ങൾ *20*
:postal_horn: രാജ്യസഭ സീറ്റ്കൾ *9*
:postal_horn: കോർപ്പറേഷൻകൾ *6*
:postal_horn: ജില്ല പഞ്ചായത്ത്കൾ *14*
:postal_horn: ബ്ലോക്ക് പഞ്ചായത്ത്കൾ *152*
:postal_horn: പഞ്ചായത്ത്കൾ *941*
:postal_horn: നഗരസഭകൾ *87*
:postal_horn: താലൂക്കുകൾ *75*
:two_hearts: *പ്രായ പരിധി* :two_hearts:
:postal_horn: വോട്ട് ചെയ്യാൻ വേണ്ട പ്രായം *18*
:postal_horn: തദ്ദേഷ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ *21*
:postal_horn: നിയമസഭകളിലേക്ക് മത്സരിക്കാൻ *25*
:postal_horn: ലോകസഭയിലേക്ക് മത്സരിക്കാൻ *25*
:postal_horn:രാജ്യസഭയിലേക്ക് മത്സരിക്കാൻ *30*
:postal_horn: മുഖ്യമന്ത്രി ആകാൻ വേണ്ട കുറഞ്ഞ പ്രായം *25*
:postal_horn: പ്രധാന മന്ത്രി ആകാൻ വേണ്ട കുറഞ്ഞ പ്രായം *25*
:postal_horn: രാഷ്ട്രപതി ആകാൻ വേണ്ട കുറഞ്ഞ പ്രായം *35*
:postal_horn: ഉപരാഷ്ട്രപതി ആകാൻ വേണ്ട കുറഞ്ഞ പ്രായം *35*
:two_hearts: *രാജി സമർപ്പണം* :two_hearts:
:postal_horn: മുഖ്യമന്ത്രി *ഗവർണർക്ക്*
:postal_horn: പ്രധാനമന്ത്രി *പ്രസിഡന്റ്നു*
:postal_horn: രാഷ്ട്രപതി *ഉപരാഷ്ട്രപതിക്ക്*
:postal_horn: ഉപരാഷ്ട്രപതി *രാഷ്ട്രപതിക്ക്*
:postal_horn: സ്പീക്കർ *ഡെപ്യൂട്ടി സ്പീക്കർനു*
:postal_horn: MLA മാർ *സ്പീക്കർനു*
:postal_horn: ഡെപ്യൂട്ടി സ്പീക്കർ *സ്പീക്കർനു*
:postal_horn: ലോകസഭ അംഗം *ലോകസഭ സ്പീക്കർനു*
:postal_horn: രാജ്യസഭ അംഗം *രാജ്യസഭ ചെയർമാൻനു*
:postal_horn: ഡെപ്യൂട്ടി ചെയർമാൻ *ചെയർമാൻനു*
:postal_horn: സുപ്രീം കോടതി ജഡ്ജി *പ്രസിഡന്റ്‌ന്*
:postal_horn: ഗവർണർ *രാഷ്ട്രപതിക്ക്*
No comments:
Post a Comment