Thursday, 25 January 2018

നോബൽ സമ്മാനം 2017




🏹 *സമാധാനം*
ഇന്റർനാഷണൽ കാമ്പയിൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ്
( ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്നത്)

🏹 *സാമ്പത്തിക ശാസ്ത്രം*


റിച്ചാർഡ്.എച്ച് . ലെയ്തർ
( ബിഹേവിയറൽ എക്കണോമിക്സിന്റെ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം)

🏹 *സാഹിത്യം*
കസൂവോ ഇഷിഹാരെ
(ജപ്പാൻ)

🏹 *രസതന്ത്രം*


ജാക്ക് ഡുബോഷെ
ജോക്കിം ഫ്രാങ്ക്
ഹെൻഡേഴ്സൻ
(ക്രയോ - ഇലക്ട്രേൺ മൈക്രേ സ്കോപ്പി സാങ്കേതികവിദ്യ വികസിപ്പിച്ചതിനാണ് പുരസ്കാരം)

🏹 *ഭൗതികശാസ്ത്രം*


ബാരി ബാരിഷ്
കിപ് ഫോൺ
റൈനർവീസ്
(ഗുരുത്വ തരംഗങ്ങളുടെ കണ്ടെത്തലിനാണ് പുരസ്കാരം

🏹 *വൈദ്യശാസ്ത്രം*


ജെഫ്രി.സി.ഹോൾ
മൈക്കൽ റോസ്ബാഷ്
മൈക്കൽ ഡബ്ലു യങ്

:dart:

No comments:

Post a Comment