:black_nib:നിലവിലായത് =1993 October 12
:black_nib:ആസ്ഥാനം =ഡൽഹി, മാനവ് അധികാർ ഭവൻ.
:black_nib:ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം/ 70 വയസ്സ്.
:black_nib:ഇവരെ നിയമിക്കുന്നത് = പ്രസിഡന്റ്.
:black_nib:ആദ്യചെയർമാൻ = രംഗനാഥ് മിശ്ര.
:black_nib:നിലവിൽ = H L ദത്തു.
:black_nib:ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നു
:black_nib: ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മറ്റിയിലെ അംഗങ്ങൾ
പ്രധാനമന്ത്രി
ലോക്സഭാ സ്പീക്കർ
ലോക്സഭാ പ്രതിപക്ഷനേതാവ്
:black_nibചെയർമാന് കൂടാതെ നാല് സ്ഥിരാംഗങ്ങളാണ് ദേശീയ കമ്മീഷൻ ഉള്ളത്
ദേശീയ പട്ടികജാതി കമ്മീഷൻ
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ
ദേശീയ ന്യൂനപക്ഷ കമ്മീഷൻ
ദേശീയ വനിതാ കമ്മീഷൻ
:black_nib:ഏറ്റവും കൂടുതൽ കാലം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷ പദവി വഹിച്ച വ്യക്തി
ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
:black_nib: മലയാളിയായ ഏക ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ
ജസ്റ്റിസ് കെ ജി ബാലകൃഷ്ണൻ
:black_nib:ദേശീയ മനുഷ്യാവകാശ നിയമം നിലവിൽ വന്നത്
1993 സെപ്റ്റംബർ 28
*സംസ്ഥാന മനുഷ്യവകാശ കമ്മീഷൻ*
:black_nib:നിലവിലായത് = 1998 Dec 11
:black_nib:ആസ്ഥാനം = തിരുവനന്തപുരം.
:black_nib:ചെയർമാൻ,അംഗങ്ങൾ ഇവരുടെ കാലാവധി = 5 വർഷം / 70 വയസ്സ്.
:black_nib:ഇവരെ നിയമിക്കുന്നത് = ഗവർണർ.
:black_nib:ആദ്യ ചെയർമാൻ = പരീത് പിള്ള
:black_nib:നിലവിൽ = P മോഹൻ ദാസ് (ആക്ടിങ്)
:black_nib: സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ
ചെയർമാൻ ഉൾപ്പെടെ മൂന്നുപേർ
No comments:
Post a Comment