Thursday, 25 January 2018

ആധുനിക ഇന്ത്യ



:one: ബംഗാൾ വിഭജനം നിലവിൽ
:white_check_mark: 1905 ഒക്ടോബർ 16

:two: ബംഗാൾ വിഭജനം നടത്തിയത് ആര്
:white_check_mark: കഴ്സൺ പ്രഭു

:three: മുസ്ലിംലീഗ് രൂപീകൃതമായ വർഷം
:white_check_mark: 1906 ഡിസംബർ 30

:four: കോൺഗ്രസും മുസ്ലീം ലീഗും തമ്മിൽ 1916 ൽ ഒപ്പു വച്ച ഉടമ്പടി
:white_check_mark: ലക്നൗ പാക്റ്റ്

:five: ബംഗാൾ വിഭജനം ഔദ്യോഗികമായി നിലവിൽ വരുന്ന സമയത്ത് വൈസ്രോയി
:white_check_mark: മിന്റോ രണ്ടാമൻ

:six: ഹിന്ദു-മുസ്ലീം ഐക്യത്തിനു മേൽ പതിച്ച ബോംബ് ഷെൽ എന്ന ബംഗാൾ വിഭജനത്തെ വിശേഷിപ്പിച്ചതാര്
:white_check_mark: സുരേന്ദ്രനാഥ് ബാനർജി

:seven: ബംഗാൾ വിരുദ്ധസമരം ആരംഭിക്കുവാൻ തീരുമാനിച്ച സമ്മേളനം
:white_check_mark: ബനാറസ് സമ്മേളനം (1905 ആഗസ്റ്റ് 7 )

:eight: കോൺഗ്രസ് ചരിത്രത്തിലെ ഖേദകരമായ സംഭവം എന്ന് ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നത് എന്തിനെ
:white_check_mark: സൂററ്റ് പിളർപ്പ്

:nine: മിന്റോ മോർലി പരിഷ്കാരം ഏത് വർഷം
:white_check_mark: 1909

:one::zero: ബംഗാൾ വിഭജനം വെറുമൊരു അതിർത്തി പുനർനിർണയം മാത്രമാണെന്ന് വിശേഷിപ്പിച്ചതാര്
:white_check_mark: കഴ്സൺ പ്രഭു

:one::one: 1916 ലക്നൗ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ
:white_check_mark: എ.സി.മജുദാർ

:one::two: മലബാറിൽ പ്രവർത്തനം ആരംഭിച്ച ഹോംറൂൾ ലീഗിന്റെ നേതൃത്വം ആരായിരുന്നു
:white_check_mark:കെ പി കേശവമേനോൻ

:one::three: സ്വദേശി പ്രസ്ഥാനം സമയത്ത് ബംഗാളിൽ കെമിക്കൽ ഫാക്ടറി ആരംഭിച്ചത് ആര്
:white_check_mark: പ്രഫുല്ല ചന്ദ്രറേ

:one::four: ലീഡർ എന്ന പത്രം
:white_check_mark: മദൻ മോഹൻ മാളവ്യ

:one::five: നേഷൻ എന്ന പത്രം ആരുടേത്
:white_check_mark: ഗോപാലകൃഷ്ണ ഗോഖലെ

:one::six: പതിനാലിന തത്വങ്ങൾ പ്രഖ്യാപിച്ച നേതാവാര്
:white_check_mark: മുഹമ്മദാലി ജിന്ന

:one::seven: ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി
:white_check_mark: ഹാർഡിഞ്ച് പ്രഭു സെക്കന്റ്

:one::nine: നാഷണൽ ഹെറാൾഡ് ആരുടെ പത്രം ആണ്
:white_check_mark: ജവഹർലാൽ നെഹ്റു
:two::zero: "
സാരെ ജഹാംസെ അച്ഛാ " എന്ന ദേശ ഭക്തി ഗാനം രചിച്ചതാര്
:white_check_mark: മുഹമ്മദ് ഇക്ബാൽ

:two::one: പ്രത്യേക മുസ്ലിം രാഷ്ട്ര വാദം ആദ്യമായി നടത്തിയത്
:white_check_mark: മുഹമ്മദ് ഇക്ബാൽ

:two::two: ടൂ നേഷൻ തിയറി അവതരിപ്പിച്ച മുസ്ലിം ലീഗ് നേതാവ്
:white_check_mark: മുഹമ്മദാലി ജിന്ന

:two::three: കോൺഗ്രസിലെ മിതവാദി വിഭാഗത്തിന് നേതൃത്വം നൽകിയത് ആര്
:white_check_mark: ഗോപാലകൃഷ്ണ ഗോഖലെ

:two::four: "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാൻ അത് നേടുക തന്നെ ചെയ്യും" എന്ന് ബാലഗംഗാധര തിലക് ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മുഴക്കിയ മുദ്രാവാക്യം ആണ്
:white_check_mark: ഹോംറൂൾ പ്രസ്ഥാനം

:two::five: മറാത്താ &കേസരി ആരുടെ പത്രമാണ്
:white_check_mark: ബാലഗംഗാധര തിലക്

No comments:

Post a Comment