:anger: രോഗങ്ങളുടെ രാജാവ് *ക്ഷയം*
:anger: വൈറ്റ് പ്ലേഗ്, കോക്ക് ഡിസീസ് *ക്ഷയം*
:anger: ഹാൻസെൻസ് രോഗം *കുശട്ടരോഗം*
:anger: തൊണ്ടമുള്ള് *ഡിഫ്തീരിയ*
:anger: റോയൽ ഡിസീസ്, ബ്ലീഡേയ്‌സ് ഡിസീസ് *ഹീമോഫീലിയ*
:anger: ഹൈഡ്രോഫോബിയ അഥവ ജല ഭയ രോഗം *പേപ്പട്ടി വിഷബാധ*
:anger:ബ്ലാക്ക് ജോൺഡിസ് *എലിപ്പനി*
:anger: ലെപ്റ്റോസ്പൈറോസിസ് *എലിപ്പനി*
:anger: വീൽസ് ഡിസീസ് *എലിപ്പനി*
:anger: ചതുപ്പ് രോഗം *മലമ്പനി*
:anger: ബ്രേക്ക് ബോൺ രോഗം *ഡെങ്കിപനി*
:anger: ഡാൾട്ടണിസം *വർണ്ണന്തത*
:anger: നിശബ്ദ കൊലയാളി *ഉയർന്ന രക്ത സമർദ്ദo*
:anger: കറുത്ത മരണം *പ്ലേഗ്*
:anger: പട്ടിണി രോഗം *മരാസ്മസ്*
:anger: കില്ലർ ന്യൂമോണിയ *സാർസ്*
:anger: കുതിര സന്നി *ടെറ്റനസ്*
:small_red_triangle: *രോഗനിർണ്ണയങ്ങൾ* :small_red_triangle:
:anger: ഷിക്ക് ടെസ്റ്റ് *ഡിഫ്തീരിയ*
:anger: ഡോട്ട്സ് ടെസ്റ്റ്, ടൈൻ ടെസ്റ്റ്, മാൻട്ടോക്സ് ടെസ്റ്റ് *ക്ഷയരോഗ നിർണയ ടെസ്റ്റ്*
:anger: ഹിസ്റ്റാമിൻ ടെസ്റ്റ് *കുശട്ട രോഗം*
:anger: ബിലിറൂബിൻ ടെസ്റ്റ് *മഞ്ഞപിത്തം*
:anger: റോസ് ബംഗാൾ ടെസ്റ്റ് *മാലകണ്ണ്*
:anger: ടൂർണിക്റ്റ് ടെസ്റ്റ് *ഡെങ്കിപനി*
:anger: എലിസ ടെസ്റ്റ്, വെസ്റ്റേൺ ബോട്ട് ടെസ്റ്റ് *എയ്ഡ്‌സ്*
:anger: ബയോപ്പ്സ്സി ടെസ്റ്റ് *ക്യാൻസർ*
:anger: മാമോഗ്രഫി ടെസ്റ്റ് *സ്ഥാനർബുദം*
:anger: വൈഡാൽ ടെസ്റ്റ് *ടൈഫോയ്‌ഡ്*
No comments:
Post a Comment