Thursday, 25 January 2018

ലോകത്തിലെ ഏറ്റവും വലുത്



:question:ഏറ്റവും വലിയ ഭൂഖണ്ടo

:point_right: ഏഷ്യ

:question:ഏറ്റവും വലിയ രാജ്യം

:point_right: റഷ്യ

:question:ഏറ്റവും വലിയ ദ്വീപ്

:point_right: ഗ്രീൻ ലാൻഡ് (ഡെൻമാർക്ക്‌)

:question:ഏറ്റവും വലിയ ദ്വീപ സമൂഹം

:point_right:ഇൻഡോനെഷ്യ

:question:ഏറ്റവും വലിയ നദി ജന്യ ദ്വീപ്

:point_right: മാജുലി (ബ്രഹ്മപുത്ര നദി - അസം )

:question:ഏറ്റവും വലിയ ഉപദ്വീപ്

:point_right: അറേബ്യ

:question:ഏറ്റവും വലിയ പവിഴ ദ്വീപ്

:point_right: ക്വജലിൻ (മാർഷൽ ദ്വീപുകൾ - പസഫിക് സമുദ്രം )

:question:ഏറ്റവും വലിയ മരുഭൂമി

:point_right: അന്റാർട്ടിക്ക (ശീത മരുഭൂമി)

:question:ഏറ്റവും വലിയ ഉഷ്ണ മരുഭൂമി

:point_right: സഹാറ (ഉത്തര ആഫ്രിക്ക)

:question:ഏറ്റവും വലിയ പീഡഭൂമി

:point_right: പാമീർ (ടിബറ്റ് )

:question:ഏറ്റവും വലിയ സമതലo

:point_right: ഗംഗ സമതലo

:question:ഏറ്റവും വലിയ നദി

:point_right: ആമസോൺ

:question:ഏറ്റവും വലിയ സമുദ്രം

:point_right: പാസഫിക്ക് സമുദ്രം

:question:ഏറ്റവും വലിയ കടൽ

:point_right: ദക്ഷിണ ചൈന കടൽ

:question:ഏറ്റവും വലിയ ഉൾകടൽ

:point_right: മെക്സിക്കോ ഉൾ കടൽ

:question:ഏറ്റവും വലിയ തടാകം

:point_right: കാസ്പിയൻ തടാകം

:question:ഏറ്റവും വലിയ ശുദ്ധജല തടാകം

:point_right: സുപീരിയർ തടാകം

:question:ഏറ്റവും വലിയ മനുഷ്യ നിർമിത തടാകം

:point_right: വോൾട്ടോ

:question:ഏറ്റവും വലിയ ക്ഷേത്രം

:point_right: അൻകൊർവാത്ത് (കoപോഡിയ)

:question: ഏറ്റവും വലിയ ബുദ്ധ ക്ഷേത്രം

:point_right: ബോറോബുദർ (ഇൻഡോനെഷ്യ )

:question:ഏറ്റവും വലിയ മുസ്ലിം പള്ളി

:point_right: മസ്ജിദ് ഉൽ ഹറം (സൗദി അറേബിയ)

:question:ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി

:point_right: st പീറ്റെഴ്സ് ബസലിക (ചെക്കോസ്ലോവാക്യാ)

No comments:

Post a Comment