:cyclone: സിക്കുകാരുടെ വിശുദ്ധ നഗരം *അമൃത്സർ*
:cyclone:സിക്കുകാരുടെ വിശുദ്ധ ഗ്രന്ഥം *ഗുരുഗ്രന്ഥസാഹിബ്*
:cyclone: സിക്കുകാരുടെ ആരാധനാലയം *ഗുരുദ്വാര*
:cyclone: പാഴ്സികളുടെ പുണ്യ ഗ്രന്ഥം *സെന്റ് അവസ്റ്റ*
:cyclone: പാഴ്സികളുടെ ആരാധനലയം *ഫയർ ടെംപിൾ*
:cyclone: ജൈനകാരുടെ ആരാധനാലയം *ക്ഷേത്രം*
:cyclone: ഹിന്ദുമതക്കാരുടെ വിശുദ്ധ ഗ്രന്ഥങ്ങൾ
*രാമായണം*
*ഭഗവത്ഗീത*
*മഹാഭാരതം*
*വേദങ്ങൾ*
:cyclone: ജൈന മതക്കാരുടെ വിശുദ്ധ ഗ്രന്ഥം *അംഗാസ്*
:cyclone: ബുദ്ധ മതക്കാരുടെ വിശുദ്ധ ഗ്രന്ഥം *ത്രീപീടിക*
:cyclone: ക്രിസ്തു മതക്കാരുടെ ആരാധനലയം *പള്ളി*
:cyclone: ക്രിസ്തു മതക്കാരുടെ വിശുദ്ധ ഗ്രന്ഥം *ബൈബിൾ*
:cyclone: മുസ്ലിം മതക്കാരുടെ വിശുദ്ധ ഗ്രന്ഥം *ഖുർആൻ*
:cyclone: മുസ്ലിം മതക്കാരുടെ ആരാധനലയം *മോസ്ക്*
:cyclone: ജൂത മതക്കാരുടെ ആരാധനലയം *സിനഡോഗ്*
:cyclone: ജൂതമതകാരുടെ വിശുദ്ധ ഗ്രന്ഥം *തോറ*
:cyclone: ബുദ്ധമതക്കാരുടെ ആരാധനലയം *പഗോഡ*
No comments:
Post a Comment