:satellite: ദൂരദർശന്റെ ആപ്തവാക്യം
:point_right: "സത്യം ശിവം സുന്ദരം"
:satellite: ദൂരദർശന്റെ ആസ്ഥാനം
:point_right: ന്യൂഡൽഹി
:satellite: ദൂരദർശനിൽ പരസ്യ വിഭാഗം ആരംഭിച്ച വർഷം
:point_right: 1978
:satellite: ദൂരദർശനും ആൾ ഇന്ത്യ റേഡിയോക്കും പൂർണ്ണ സ്വയഭരണ അവകാശം നൽകുന്ന 'പ്രസാർ ഭാരതി' നിലവിൽ വന്ന വർഷം
:point_right: 1997
:satellite:'പ്രസാർ ഭാരതി' ആദ്യത്തെ ചെയർമാൻ
:point_right: നിഖിൽ ചക്രവർത്തി
:satellite:ദൂരദർശൻ ഇന്ത്യയിൽ ആദ്യമായി കളർ സംപ്രേഷണം ആരംഭിച്ച വർഷം
:point_right: 1982
:satellite: ദൂരദർശൻ ദേശീയ സംപ്രേഷണം ആരംഭിച്ചത്
:point_right: 1982
:satellite: ദൂരദർശൻ സംപ്രേഷണത്തിനു സഹായിക്കുന്ന ഉപഗ്രഹം
:point_right: ഇൻസാറ്റ് 1A
:satellite: IGNO യുമായി സഹകരിച്ചു ദൂരദർശൻ നടപ്പിലാക്കുന്ന ചാനൽ
:point_right: ഗ്യാൻദർശൻ
:satellite: DD SPORTS സംപ്രേഷണം ആരംഭിച്ചത്
:point_right: 1989
:satellite: DD ഭാരതി സംപ്രേഷണം ആരംഭിച്ച വർഷം
:point_right: 2002 ജനുവരി 26
:satellite: ദൂരദർശന്റെ അന്താരാഷ്ട്ര ചാനൽ ആയ DD ഇന്ത്യ സംപ്രേഷണം തുടങ്ങിയ വർഷം
:point_right: 1995 മാർച്ച് 14
:satellite: ഇന്ത്യയിലെ ആദ്യ സ്വകാര്യ ചാനൽ
:point_right: സീ ടീ.വി (1992)
:satellite: മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനൽ
:point_right: ഏഷ്യാനെറ്റ് (1993)
:satellite: ദൂരദർശൻ ഡിജിറ്റൽ സംപ്രേഷണം ആരംഭിച്ച വർഷം
:point_right: 2004
:satellite: ഇന്ത്യൻ ടെലിവിഷൻ ജേർണലിസത്തിന്റെ പിതാവ്
:point_right: പ്രണോയ് റോയ്
No comments:
Post a Comment