:point_right: സാമൂതിരിയുടെ കാലത്തു മലബാറിൽ നടന്നിരുന്ന ഉത്സവം
:point_right: 12 വർഷത്തിൽ ഒരിക്കൽ ഭാരതപുഴയുടെ തീരത്തു തിരുന്നാവായ മണപുറത്തു വെച്ചാണ് മാമാങ്കം നടന്നിരുന്നത്
:point_right: മാമാങ്കം 28 ദിവസം നീളുന്ന ആഘോഷം ആണ്
:point_right: മാമാങ്കം ആദ്യം നടത്തിയിരുന്നത് വള്ളൂവകോനാതിരി ആയിരുന്നു
:point_right: 1300ൽ ഈ അവകാശം സാമൂതിരി നേടി
:point_right: ആദ്യ മാമാങ്കം 829AD യിലും അവസാന മാമങ്കം 1755AD യിലും ആണ് നടന്നത്
:point_right: മാമാങ്ക ചടങ്ങിൽ രക്ഷ പുരുഷൻ ഇരിക്കുന്ന പ്രത്യേക സ്ഥാനം നിലപാടു തറ എന്നറിയപെടുന്നു
No comments:
Post a Comment