:one: മൗലിക അവകാശങ്ങൾ ഇന്ത്യൻ ഭരണഘടന കടം കൊണ്ടിരിക്കുന്നത് എവിടെ നിന്ന്
:white_check_mark: അമേരിക്ക
:two: ആരുടെ ജന്മദിനമാണ് 2014 മുതൽ രാഷ്ട്രീയ ഏകതാ ദിനം ആയി ആചരിക്കുന്നത്
:white_check_mark: സർദാർ വല്ലഭായ് പട്ടേൽ (ഒക്ടോബർ 31)
:three: റിപ്പബ്ലിക്ക് എന്ന ആശയം ഇന്ത്യ കടംകൊണ്ടത് ഏത് രാജ്യത്ത് നിന്നാണ്
:white_check_mark: ഫ്രാൻസിൽ നിന്ന്
:four: ഏത് വർഷമാണ് സർദാർ വല്ലഭായ് പട്ടേൽ ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്
:white_check_mark: 1928
:five: ഗ്രാമീണ റിപ്പബ്ലിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം
:white_check_mark: നാഗാലാന്റ്
:six: ഇന്ത്യൻ ബിസ്മാർക്ക് ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നിങ്ങനെ അറിയപ്പെടുന്നതാര്
:white_check_mark: സർദാർ വല്ലഭായി പട്ടേൽ
:seven: ഇന്ത്യ ഔദ്യോഗികമായി അറിയപ്പെടുന്ന പേര്
:white_check_mark: റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ
:eight: മൗലിക അവകാശങ്ങളുടെ ശില്പി
:white_check_mark: സർദാർ വല്ലഭായ് പട്ടേൽ
:nine: അയിത്തം തൊട്ടുകൂടായ്മ എന്നിവ നിരോധിക്കുന്ന ആർട്ടിക്കിൾ എത്ര
:white_check_mark: ആർട്ടിക്കിൾ 17
:one::zero: പാർലമെന്റ് പാസാക്കിയ വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നതെന്ന്
:white_check_mark: 2010 ഏപ്രിൽ 1
:one::one: സ്വത്തവകാശത്തെ മൗലിക അവകാശങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്ത് ഭേദഗതി
:white_check_mark: 44 ഭേദഗതി(1978)
:one::two: സ്വത്തവകാശത്തെ മൗലിക അവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത പ്രധാനമന്ത്രി
:white_check_mark: മൊറാർജി ദേശായി (ജനത ഗവൺമെന്റ്)
:one::three: മൗലിക അവകാശങ്ങളുടെ അടിത്തറ എന്ന് അറിയപ്പെടുന്നത് ഏത് ഭരണഘടനാ വകുപ്പ്
:white_check_mark: ആർട്ടിക്കിൾ 21
:one::four: ആറു വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം മൗലിക അവകാശം ആക്കി മാറ്റിയ ഭരണഘടനാഭേദഗതി
:white_check_mark: 86 ഭേദഗതി(2002,,,93-ഭേദഗതി ബില്ല്)
:one::five: വിദ്യാഭ്യാസം മൗലിക ആകാശം ആക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുഛേദം
:white_check_mark: ആർട്ടിക്കിൾ 21A
:one::six: അടിയന്തരാവസ്ഥ സമയങ്ങളിൽ പോലും റദ്ദ് ചെയ്യാൻ കഴിയാത്ത മൗലിക അവകാശങ്ങൾ
:white_check_mark: ആർട്ടിക്കിൾ 20,21
:one::seven: ഇന്ത്യയിൽ കരുതൽ തടങ്കൽ നിയമപ്രകാരം അറസ്റ്റിലായ ആദ്യ വ്യക്തി
:white_check_mark:എ.കെ. ഗോപാലൻ
:one::eight: ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ്
:white_check_mark: ആർട്ടിക്കിൾ 24
:one::nine: ഭരണഘടനയുടെ ഹൃദയം ആത്മാവ് എന്നിങ്ങനെ അംബേദ്കർ വിശേഷിപ്പിച്ചത്
:white_check_mark: ആർട്ടിക്കൾ 32
:two::zero: ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന താക്കൂർ ദാസ് ഭാർഗവ് വിശേഷിപ്പിച്ചത്
:white_check_mark: ആമുഖം
:two::one: ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് സുപ്രീംകോടതി റിട്ട് പുറപ്പെടുവിക്കുക
:white_check_mark: ആർട്ടിക്കിൾ 32
:two::two:നിയമവിധേയമല്ലാതെ തടവിൽ വച്ചിരിക്കുന്ന ഒരാളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട്
:white_check_mark: ഹേബിയസ് കോർപ്പസ്
:two::three:"നാം കൽപ്പിക്കുന്നു" എന്നർത്ഥം വരുന്ന റിട്ട്
:white_check_mark:മൻഡാമസ്
:two::four:"ക്വോ വാറന്റോ" എന്ന പദത്തിന്റെ അർത്ഥം
:white_check_mark: എന്ത് അധികാരം
:two::five: 6 മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
:white_check_mark: ആർട്ടിക്കിൾ 19
No comments:
Post a Comment