:small_red_triangleസംഘകാലത്തെ ഭൂമിശാസ്ത്രപരമായ വിഭജനങ്ങൾ *തിണകൾ* എന്ന് അറിയപ്പെട്ടിരുന്നു
:small_red_triangle: കുറുഞ്ചി, മുല്ലൈ, മരുതം, പാലൈ, നെയ്തൽ എന്നിങ്ങനെ തിണകൾ അഞ്ചെണ്ണം
🛑 *കുറുഞ്ചി* : പർവത പ്രദേശം
🛑 *മുല്ലൈ* : പുൽമേടുകൾ
🛑 *മരുതം* : കൃഷി ഭൂമി
🛑 *പാലൈ* : വനപ്രദേശം
🛑 *നെയ്തൽ* : തീരപ്രദേശം
:small_red_triangle: *നിലവിലെ കേരളത്തിന്റെ ഭൂപ്രകൃതിയെ മൂന്നായി വിഭജിച്ചിരിക്കുന്നു*
:point_right: മലനാട് (48 %)
:point_right: ഇടനാട് (42 %)
:point_right: തീരപ്രദേശം (10 %)
:small_red_triangle: *മലനാടിന്റെ ഭാഗമായ ഭൂപ്രദേശങ്ങൾ*
:point_right: വയനാട് പീഠഭൂമി
:point_right:ആനമല
:point_right:നെല്ലിയാമ്പതി
:point_right:ആഗ്യസ്ഥാർ മലകൾ
:small_red_triangle: *മലനാടിനും തീരസമതലത്തിനും ഇടയിൽ ആയി ഇടനാട്*
:small_red_triangle: *അറബികടലുമായി അതിർത്തി പങ്കിടുന്ന കേരളത്തിന്റെ പടിഞ്ഞാറൻ അതിർത്തി ആണ് തീരപ്രദേശം*
No comments:
Post a Comment