മൂന്നും നാലും റകഅതുള്ള നിസ്കാരങ്ങളിൽ ആദ്യത്തെ അതഹിയ്യാതിൽ സ്വലാത്ത് ഓതാൻ പാടില്ല. മറന്നുകൊണ്ട് ചൊല്ലിയാൽ സഹ്‌വിന്റെ സുജൂദ് നിർബന്ധമാകും.മനപ്പൂർവ്വം ആണെങ്കിൽ നമസ്കാരം ബാത്തിൽ ആകും. നഫ്ൽ നമസ്കാരങ്ങളിൽ കുഴപ്പമില്ല. മുസ്തഹബ്ബാണ്.റവാതിബ് സുന്നത്, വിത്ർ നിസ്കാരങ്ങളിലും ഓതാൻ പാടില്ല.
(وَلَا يَزِيدُ) فِي الْفَرْضِ (عَلَى التَّشَهُّدِ فِي الْقَعْدَةِ الْأُولَى) إجْمَاعًا (فَإِنْ زَادَ عَامِدًا كُرِهَ) فَتَجِبُ الْإِعَادَةُ (أَوْ سَاهِيًا وَجَبَ عَلَيْهِ سُجُودُ السَّهْوِ إذَا قَالَ: اللَّهُمَّ صَلِّ عَلَى مُحَمَّدٍ) فَقَطْ
......قَوْلُهُ وَلَا يَزِيدُ فِي الْفَرْضِ) أَيْ وَمَا أُلْحِقَ بِهِ كَالْوِتْرِ وَالسُّنَنِ الرَّوَاتِبِ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٥١٠/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment