Friday, 25 July 2025

ഓൺലൈൻ വഴിയുള്ള നികാഹിന്റെ കർമ്മശാസ്ത്ര വിധി ?

 

വിവാഹ ഉടമ്പടി  ഉറപ്പിക്കുന്ന വേളയിൽ ഉറപ്പിക്കുന്ന രണ്ടുപേരും ഒരേ സദസ്സിൽ തന്നെ ഉണ്ടായിരിക്കണം. വിവാഹം ശരിയാകുന്നതിനുള്ള നിബന്ധനകളിൽ പെട്ടതാണ്.വീഡിയോ കോൺഫറൻസ്  വഴിയുള്ള ഓൺലൈൻ നിക്കാഹ് ശരിയാവില്ല. അനുവദനീയമല്ല.ഇവരിൽ ആർക്കെങ്കിലും നികാഹിന്റെ സ്ഥലത്ത് വരാൻ സാധിച്ചില്ലെങ്കിൽ ഫോണിലൂടെ മറ്റൊരാളെ വക്കാലത് ഏൽപ്പിക്കാവുന്നതാണ്.


وَمِنْ شَرَائِطِ الْإِيجَابِ وَالْقَبُولِ: اتِّحَادُ الْمَجْلِسِ لَوْ حَاضِرَيْنِ..... قَوْلُهُ: اتِّحَادُ الْمَجْلِسِ) قَالَ فِي الْبَحْرِ: فَلَوْ اخْتَلَفَ الْمَجْلِسُ لَمْ يَنْعَقِدْ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/14]

(ومنها) أن يكون الإيجاب والقبول في مجلس واحد حتى لو اختلف المجلس بأن كانا حاضرين فأوجب أحدهما فقام الآخر عن المجلس قبل القبول أو اشتغل بعمل يوجب اختلاف المجلس لا ينعقد

( الفتاوى الهندية 1/269)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment