ളുഹർ നിസ്കാര സമയം സൂര്യൻ മദ്ധ്യാഹ്നത്തിൽ നിന്ന് തെറ്റിയത് മുതൽ ഒരു വസ്‌തുവിന്റെ മദ്ധ്യാഹ്ന സമയത്തെ നിഴൽ ഒഴികെയുള്ള നിഴൽ ആ വസ്‌തുവിന്റെ രണ്ടിരട്ടി ആകുന്ന സമയം വരെ.
ഹനഫി അസറിന്റെ സമയം പ്രവേശിക്കുമ്പോൾ മാത്രമേ ളുഹർ ഖളാ ആകു.എന്നാൽ സൂക്ഷ്മത പരിഗണിച്ച് ഷാഫി അസറിനു മുമ്പ് തന്നെ നിസ്കരിക്കലാണ് നല്ലത്.
മഗ്‌രിബ് നിസ്കാര സമയം സൂര്യൻ അസ്‌തമിച്ചത് മുതൽ ആകാശത്തിലെ ചെമ്മാനം നീങ്ങുന്നത് വരെ.ചെമ്മാനം നീങ്ങി വെളുപ്പ് പ്രത്യക്ഷപ്പെട്ടാൽ ഉടൻ തന്നെ ഇശാ നിസ്കാര സമയം പ്രവേശിക്കും.ഇശാ നിസ്കാര സമയം പ്രവേശിക്കാതെ മഗ്‌രിബ് നിസ്കാരം ഖളാ ആവില്ല.
അസ്തമനത്തിനുശേഷം പെട്ടെന്ന് തന്നെ മഗ്‌രിബ് നമസ്കരിക്കൽ കൂടുതൽ ശ്രേഷ്ഠമാണ്. കാരണം കൂടാതെ മഗ്‌രിബ് നിസ്കാരം പിന്തിക്കൽ കറാഹതാണ്.
ووقت الظهر من الزوال إلى بلوغ الظل مثليه سوى الفيء، كذا في الكافي. وهو الصحيح، هكذا في محيط السرخسي. والزوال ظهور زيادة الظل لكل شخص في جانب المشرق، كذا في الكافي. وطريق معرفة زوال الشمس وفيء الزوال أن تغرز خشبة مستوية في أرض مستوية فما دام الظل في الانتقاص فالشمس في حد الارتفاع، وإذا أخذ الظل في الازدياد علم أن الشمس قد زالت، فاجعل على رأس الظل علامةً، فمن موضع العلامة إلى الخشبة يكون فيء الزوال، فإذا ازداد على ذلك وصارت الزيادة مثلي ظل أصل العود سوى فيء الزوال يخرج وقت الظهر عند أبي حنيفة - رحمه الله -، كذا في فتاوى قاضي خان. وهذا الطريق هو الصحيح، هكذا في الظهيرية. قالوا: الاحتياط أن يصلي الظهر قبل صيرورة الظل مثله، و يصلي العصر حين يصير مثليه؛ ليكون الصلاتان في وقتيهما بيقين".
الفتاوى الهندية (1/ 51):
وَوَقْتُ الْمَغْرِبِ مِنْهُ إلَى غَيْبُوبَةِ الشَّفَقِ وَهُوَ الْحُمْرَةُ عِنْدَهُمَا وَبِهِ يُفْتَى. هَكَذَا فِي شَرْحِ الْوِقَايَةِ وَعِنْدَ أَبِي حَنِيفَةَ الشَّفَقُ هُوَ الْبَيَاضُ الَّذِي يَلِي الْحُمْرَةَ. هَكَذَا فِي الْقُدُورِيِّ وَقَوْلُهُمَا أَوْسَعُ لِلنَّاسِ وَقَوْلُ أَبِي حَنِيفَةَ - رَحِمَهُ اللَّهُ - أَحْوَطُ؛ لِأَنَّ الْأَصْلَ فِي بَابِ الصَّلَاةِ..... وَيُسْتَحَبُّ تَعْجِيلُ الْمَغْرِبِ فِي كُلِّ زَمَانٍ
[مجموعة من المؤلفين، الفتاوى الهندية، ٥١/١]
وَيُكْرَهُ تَأْخِيرُهَا إلَى اشْتِبَاكِ النُّجُومِ لِرِوَايَةِ أَحْمَدَ «لَا تَزَالُ أُمَّتِي بِخَيْرٍ مَا لَمْ يُؤَخِّرُوا الْمَغْرِبَ حَتَّى تَشْتَبِكَ النُّجُومُ
[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٦١/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment