ത്വവാഫ് ശരിയാകുന്നതിന് നജസിൽ നിന്ന് ശുദ്ധിയായിരിക്കൽ നിബന്ധനയില്ല. സുന്നത്താണ്. കുഞ്ഞിന്റെ ഡയപ്പറിൽ നജസ് ഉണ്ടെങ്കിൽ തന്നെ പ്രശ്നം ഇല്ല.ത്വവാഫ് ശരിയാകും. (ബദാഇ 2/129)
فَأَمَّا الطَّهَارَةُ عَنْ النَّجَسِ فَلَيْسَتْ مِنْ شَرَائِطِ الْجَوَازِ بِالْإِجْمَاعِ فَلَا يُفْتَرَضُ تَحْصِيلُهَا، وَلَا تَجِبُ أَيْضًا لَكِنَّهُ سُنَّةٌ حَتَّى لَوْ طَافَ، وَعَلَى ثَوْبِهِ نَجَاسَةٌ أَكْثَرُ مِنْ قَدْرِ الدِّرْهَمِ جَازَ، وَلَا يَلْزَمُهُ شَيْءٌ إلَّا أَنَّهُ يُكْرَهُ.[ بدائع الصنائع في ترتيب الشرائع، ١٢٩/٢]
والله اعلم بالصواب
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment