സുജൂദിലേക്ക് പോകുമ്പോൾ ആദ്യം നിലത്ത് കാൽ മുട്ട് കുത്തി കൈപ്പത്തി വെച്ചതിന് ശേഷം വലതുഭാഗത്തേക്ക് ഇരു കാൽപാദങ്ങളും പുറത്തേക്കിടുക. തുടകളിലേക്ക് വയറ് ചേർത്ത് വെക്കാൻ ശ്രദ്ധിക്കുക.ഇരുഭുജങ്ങളും (തോൾ കൈ) വയറിന്റെ ഇരു പാർശ്വങ്ങളിലേക്കും ചേർക്കുക.കൈമുട്ട് മുതൽ കൈപ്പത്തി വരെയുള്ള ഭാഗം നിലത്ത് വിരിച്ചു വെക്കുക.വിരലുകൾ വിടർത്താതെ ചേർത്തുവെക്കുക.കാൽ പാദം വലതുവശത്തേക്ക് തന്നെ ചരിച്ചു വെക്കുക. നിലത്ത് വിരലുകൾ കുത്തി നിർത്തേണ്ട ആവശ്യമില്ല.പരമാവധി ഭൂമിയിലേക്ക് ചേർന്ന് പൃഷ്ഠഭാഗം ഉയരാതെ ശ്രദ്ധിക്കുക.സ്ത്രീകൾ പുരുഷന്മാരെ പോലെ അവയവങ്ങൾ വിടർത്തിയല്ല പരമാവധി അവയവങ്ങൾ ചേർത്തുപിടിച്ചാണ് സുജൂദ് ചെയ്യേണ്ടത്.
عَنْ عَبْدِ اللَّهِ بْنِ مَالِكٍ ابْنِ بُحَيْنَةَ الْأَسْدِيِّ قَالَ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا سَجَدَ فَرَّجَ بَيْنَ يَدَيْهِ حَتَّى نَرَى إِبْطَيْهِ قَالَ وَقَالَ ابْنُ بُكَيْرٍ حَدَّثَنَا بَكْرٌ بَيَاضَ إِبْطَيْهِ. رواه البخاریعن ميمونة : أن النبي صلى الله عليه و سلم كان إذا سجد جافى يديه حتى لو أن بهمة أرادت أن تمر تحت يديه مرت.(سنن النسائی)عَنْ أَبِى إِسْحَاقَ قَالَ وَصَفَ لَنَا الْبَرَاءُ بْنُ عَازِبٍ فَوَضَعَ يَدَيْهِ وَاعْتَمَدَ عَلَى رُكْبَتَيْهِ وَرَفَعَ عَجِيزَتَهُ وَقَالَ هَكَذَا كَانَ رَسُولُ اللَّهِ -صلى الله عليه وسلم- يَسْجُدُ. رواه سنن ابی داؤدوالمرأة تنخفض في سجودها وتلزق بطنها بفخذيها " لأن ذلك استر لها.[المَرْغِيناني، الهداية في شرح بداية المبتدي، ٥٢/١]
فَأَمَّا الْمَرْأَةُ فَيَنْبَغِي أَنْ تَفْتَرِشَ ذِرَاعَيْهَا وَتَنْخَفِضُ وَلَا تَنْتَصِبَ كَانْتِصَابِ الرَّجُلِ وَتَلْزَقُ بَطْنَهَا بِفَخِذَيْهَا لِأَنَّ ذَلِكَ أَسْتَرُ لَهَا،[الكاساني، بدائع الصنائع في ترتيب الشرائع، ٢١٠/١]
عَنْ يَزِيدَ بْنِ أَبِي حَبِيبٍ ، أَنّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَرَّ عَلَى امْرَأَتَيْنِ تُصَلِّيَانِ ، فَقَالَ : إِذَا سَجَدْتُمَا فَضُمَّا بَعْضَ اللَّحْمِ إِلَى الأَرْضِ ، فَإِنَّ الْمَرْأَةَ لَيْسَتْ فِي ذَلِكَ كَالرَّجُلِ. (السنن الکبری للبیہقی )عَنْ عَبْدِاللّٰہِ بْنِ عُمَرَ رضی اللہ عنہ قَالَ قَالَ رَسُوْلُ اللّٰہِ صلی اللہ علیہ وسلم اِذَاجَلَسَتِ الْمَرْاَۃُ فِی الصَّلٰوۃِ وَضَعَتْ فَخِذَھَا عَلٰی فَخِذِھَا الْاُخْریٰ فَاِذَا سَجَدَتْ اَلْصَقَتْ بَطْنَھَا فِیْ فَخِذِھَاکَاَسْتَرِمَا یَکُوْنُ لَھَا فَاِنَّ اللّٰہَ یَنْظُرُ اِلَیْھَا وَ یَقُوْلُ یَا مَلَائِکَتِیْ اُشْھِدُکُمْ اَنِّی قَدْغَفَرْتُ لَھَا.( ،السنن الکبری للبیہقی)عَنْ اَبِیْ سَعِیْدٍالْخُدْرِیِّ رضی اللہ عنہ صَاحِبِ رَسُوْلِ اللّٰہِ صلی اللہ علیہ وسلم اَنَّہٗ قَالَ... کَانَ یَاْمُرُالرِّجَالَ اَنْ یَّتَجَافُوْا فِیْ سُجُوْدِھِمْ وَ یَاْمُرُالنِّسَائَ اَنْ یَّتَخَفَّضْنَ.(السنن الکبریٰ للبیہقی )عن الحسن وقتادة قالا إذا سجدت المرأة فإنها تنضم ما استطاعت ولا تتجافى لكي لا ترفع عجيزتها.(مصنف عبدالرزاق)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment