Friday, 25 July 2025

പ്രായപൂർത്തിയാകാത്ത ആൺ കുഞ്ഞിന് സ്വർണം ധരിപ്പിക്കുന്നതിന്റെ വിധിയെന്താണ്.?

 

പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് സ്വർണ്ണം ധരിപ്പിക്കുന്നത് അനുവദനീയമല്ല. ആൺകുട്ടികളിൽ സ്വർണ്ണം ധരിപ്പിക്കുന്നത് ഒഴിവാക്കണം. അല്ലാത്തപക്ഷം ധരിപ്പിക്കുന്നയാൾ പാപിയാകും.

قولہ وکرہ الخ) لان النص حرم الذھب والحریر علی ذکور الامۃ بلا قید البلوغ والحریۃ، والاثم علی من البسھم لانا امرنا بحفظھم۔

 ( الدر المختار مع رد المحتار: (522/5


മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട


No comments:

Post a Comment