Friday, 25 July 2025

ഭർത്താവ് മരണപ്പെട്ട ഒരു സ്ത്രീ പുനർവിവാഹം ചെയ്തു.ഈ സ്ത്രീയുടെ ആദ്യ ഭർത്താവിലുള്ള പെൺമക്കളെ പുതിയ ഭർത്താവിന് കാണൽ അനുവദനീയമണോ?

 

കാണൽ അനുവദനീയമാണ്. ഉമ്മയുടെ ഭർത്താവ് മഹ്റമാണ്.എന്തെങ്കിലും കാരണം കൊണ്ട് സംയോഗം നടന്നില്ലെങ്കിൽ മഹ്റം ആവില്ല.

حُرِّمَتْ عَلَيْكُمْ أُمَّهَاتُكُمْ وَبَنَاتُكُمْ وَأَخَوَاتُكُمْ وَعَمَّاتُكُمْ وَخَالاتُكُمْ وَبَنَاتُ الْأَخِ وَبَنَاتُ الْأُخْتِ وَأُمَّهَاتُكُمُ اللَّاتِي أَرْضَعْنَكُمْ وَأَخَوَاتُكُمْ مِنَ الرَّضَاعَةِ وَأُمَّهَاتُ نِسَائِكُمْ وَرَبَائِبُكُمُ اللَّاتِي فِي حُجُورِكُمْ مِنْ نِسَائِكُمُ اللَّاتِي دَخَلْتُمْ بِهِنَّ فَإِنْ لَمْ تَكُونُوا دَخَلْتُمْ بِهِنَّ فَلا جُنَاحَ عَلَيْكُمْ (النساء: من الآية 23)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment