Saturday, 26 July 2025

റജബ് മാസം വെളളിയാഴ്ചകളിൽ ഖുത്ബയിൽ ചിലർ اللهم بارك لنا എന്ന പ്രാർത്ഥന നിർവ്വഹിക്കാറുണ്ട്. അതു സുന്നത്തുണ്ടോ?

 

പ്രസ്തുത പ്രാർത്ഥന ഖുത്ബയുടെ പ്രാർത്ഥനാ വേളയിൽ പ്രാർത്ഥിക്കൽ അനുവദനീയമാണ്. ഏതു മാസമായാലും അനുവദനീയമാണ്. 

അതേ സമയം പ്രസ്തുത പ്രാർത്ഥന ഖുത്ബയിൽ പ്രാർത്ഥിക്കൽ പ്രത്യേകം സുന്നത്തില്ല. സുന്നത്തുണ്ടെന്ന് വിശ്വസിക്കാനും പാടില്ല . ആ വിശ്വാസത്തോടെ പ്രാർത്ഥിക്കാനും പാടില്ല.


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

No comments:

Post a Comment