Friday, 25 July 2025

മയ്യിത്തിനെ കുളിപ്പിച്ച് കഫൻ പൊതിഞ്ഞതിനു ശേഷം നജസ് പുറത്ത് വന്നാൽ എന്ത് ചെയ്യണം?

 

മയ്യിത്തിനെ കുളിപ്പിച്ചു കഫൻ പൊതിഞ്ഞതിനു ശേഷം മയ്യിത്തിൽ നിന്നും നജസ് പുറപ്പെട്ട് മയ്യിത്തിലോ കഫൻ തുണിയിലോ ബാധിച്ചാൽ രണ്ടാമത് കുളിപ്പിക്കേണ്ട കഫൻ തുണി മാറ്റേണ്ട ആവശ്യമില്ല.അതേ നിലയിൽ തന്നെ നമസ്കരിച്ചു ഖബറടക്കാം.

إذَا تَنَجَّسَ الْكَفَنُ بِنَجَاسَةِ الْمَيِّتِ لَا يَضُرُّ دَفْعًا لِلْحَرَجِ بِخِلَافِ الْكَفَنِ الْمُتَنَجِّسِ ابْتِدَاءً. اهـ. وَكَذَا لَوْ تَنَجَّسَ بَدَنُهُ بِمَا خَرَجَ مِنْهُ إنْ كَانَ قَبْلَ أَنْ يُكَفَّنَ غُسِّلَ وَبَعْدَهُ لَا كَمَا قَدَّمْنَاهُ فِي الْغُسْلِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٠٨/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment