അത്തഹിയ്യാത്തിൽ ഏറ്റവും ശ്രേഷ്ഠമായതും സുന്നത്തുമായ രീതി. اشهد أن لا إله പറയുമ്പോ ചൂണ്ട് വിരൽ ഉയർത്തുക. കൂടെ തന്നെ ചെറുവിരലും മോതിരവിരലും മടക്കി തള്ളവിരൽ കൊണ്ടും നടുവിരൽ കൊണ്ടു വളയം പിടിക്കുക. إلا الله പറയുമ്പോ ചൂണ്ടുവിരൽ താഴ്ത്തണം.ശേഷം സലാം വീട്ടുന്നത് വരെ വളയം പിടിച്ചതും മടക്കിയതുമായ വിരലുകൾ അതേ അവസ്ഥയിൽ തന്നെ വെക്കണം.
സാധാരണ അധികമാളുകളും കണ്ടു വരുന്നതും ചെയ്തു വരുന്നതും اشهد أن لا إله പറയുമ്പോൾ ചൂണ്ടുവിരൽ മാത്രം ഉയർത്തി إلا الله പറയുമ്പോൾ താഴ്ത്തും ഇങ്ങനെ ചെയ്യുന്നതും അനുവദനീയമാണ്.
قال محمد رحمه الله : يصنع بصنع النبي عليه السلام ، ثم قال : وهذا قولي وقول أبي حنيفة ، و في الملتقط : الإشارة عند قوله : أشهد أن لا إله إلا الله حسن ، ثم كيف يصنع عند الإشارة ؟ حکی عن الشيخ الفقيه أبو جعفر رحمه الله أنه قال : يعقد الخنصر والبنصر ، ويحلق الوسطى مع الإبهام ، ويشير بسبابته(الفتاوى التاتارخانية ٢/١٨٧)
والصحيح المختار عند جمهور أصحابنا أنه يضع كفيه على فخذيه ، ثم بوصوله إلى كلمة التوحيد يعقد الخنصر والبنصر ، ويحلق الوسطى والإبهام ، ويشير بالمسبحة رافعا لها عند النفي واضعا لها عند الإثبات ، ثم يستمر على ذلك ؛ لأنه ثبت العقد عند الإشارة بلا خلاف ، ولم يوجد أمر بتغييره ، والأصل بقاء الشيء على ما عليه واستصحابه إلى آخر الأمر( تقريرات رافعي ٢/٦٣)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment