ഇൽമു ന്നഹ്'വിലെ ശൈഖാനി '' ഇമാം ഖലീൽ (റ) ഇമാം സ്വീബവയ്ഹി (റ) എന്നിവരാണ്.
സ്വഹാബത്തിൽ ശൈഖാനി എന്നു പറയുന്നത് ഒന്നാം ഖലീഫ :അബൂബക്ർ(റ) രണ്ടാം ഖലീഫ : ഉമർ (റ) എന്നിവരും ഇൽമുൽ ഹദീസിൽ ഇമാം ബുഖാരി(റ) ഇമാം മുസ്'ലിം (റ) എന്നിവരുമാണ്.
ശൈഖാനി മദ്ഹബുകളിൽ
- ഹനഫീ ഫിഖ്ഹിൽ`-ഇമാം അബൂ യൂസുഫ്(റ), ഇമാം മുഹമ്മദ് (റ).
- മാലികീ ഫിഖ്ഹിൽ - ഇമാം അബുൽ ഹസൻ അലിയ്യുൽ ഖാബസി (റ), അബൂ മുഹമ്മദ് അബ്ദുല്ല അൽ ഖയ്റാവാനീ (റ) .
- ശാഫിഈ ഫിഖ്ഹിൽ -ഇമാം റാഫിഈ (റ) , ഇമാം നവവീ (റ).
- ഹമ്പലി ഫിഖ്ഹിൽ -ഇമാം ഇബ്നു ഖുദാമ (റ), ഇമാം മജ്ദുദ്ദീൻ (റ).
(മിർഖാത്ത്: തൻവീർ :1/ 233)
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment