അതേ, സ്വഹീഹായ തയമ്മും ചെയ്തവനു മുസ്ഹഫ് സ്പർശിക്കൽ അനുവദനീയമാണ്.
അതുപോലെ നിത്യ അശുദ്ധിയുള്ളവർ [ മൂത്രവാർച്ച രോഗി, ഇസ്തിഹാളത്ത് കാരി ] വുളു ചെയ്താൽ മുസ്ഹഫ് തൊടലും ചുമക്കലും അനുവദനീയമാണ് ( ശർഹുൽ മുഹദ്ദബ്: 2/ 71 )
ﺇﺫا ﺗﻴﻤﻢ اﻟﻤﺤﺪﺙ ﺗﻴﻤﻤﺎ ﺻﺤﻴﺤﺎ ﻓﻠﻪ ﻣﺲ اﻟﻤﺼﺤﻒ ﻭﺇﻥ ﻛﺎﻥ ﻟﻢ ﻳﺮﺗﻔﻊ ﺣﺪﺛﻪ ﻭﻛﺬا ﺇﺫا ﺗﻮﺿﺄ ﻣﻦ ﺑﻪ ﺣﺪﺙ ﺩاﺋﻢ ﻛاﻟﻤﺴﺘﺤﺎﺿﺔ ﻓﻠﻪ ﻣﺲ اﻟﻤﺼﺤﻒ ﻭﺣﻤﻠﻪ* ( شرح المهذب : ٢ / ٧١ )
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment