രണ്ടു കൈകളും പരസ്പരം ചേർത്തുപിടിക്കുന്ന വിധത്തിൽ ഇരു കൈകളും ഉപയോഗിച്ച് മുസാഫഹ ( ഹസ്തദാനം )ചെയ്യലാണ് സുന്നത്.രണ്ട് കൈകളും ഉപയോഗിച്ചുള്ള മുസാഫഹയുടെ വിഷയത്തിൽ ഇമാം ബുഖാരി (റ) സ്വഹീഹുൽ ബുഖാരിയിൽ ഒരു അധ്യായം തന്നെ കൊണ്ട് വന്നിട്ടുണ്ട്.അതിൽ ഇബ്നു മസൂദ് (റ) യുടെ ഹദീസ് വിവരിക്കുന്നു.നബി ﷺ ഇരു കൈകളും ഉപയോഗിച്ച് മുസാഫഹ ചെയ്തതായി സ്ഥിരപ്പെടുന്നു.എന്തെങ്കിലും കാരണമുണ്ടെങ്കിൽ ഒരു കൈകൊണ്ട് മാത്രം മുസാഫഹ ചെയ്യുന്നതിൽ കുഴപ്പമില്ല.
باب الأخذ باليدين، وصافح حماد بن زيد، ابن المبارك بيديه
حدثنا أبو نعيم، حدثنا سيف، قال: سمعت مجاهداً يقول: حدثني عبد الله بن سخبرة أبو معمر قال: سمعت ابن مسعود، يقول: علمني رسول الله صلى الله عليه وسلم -وكفي بين كفيه- التشهد، كما يعلمني السورة من القرآن: «التحيات لله، والصلوات والطيبات، السلام عليك أيها النبي ورحمة الله وبركاته، السلام علينا وعلى عباد الله الصالحين، أشهد أن لاإله إلا الله، وأشهد أن محمداً عبده ورسوله»، وهو بين ظهرانينا، فلما قبض قلنا: السلام - يعني - على النبي صلى الله عليه وسلم
صحيح البخاري (8/ 59)
قوله : (الأخذ باليد) اللام فيه للجنس. فلاتثبت الوحدة، والحق فيه أن مصافحته ﷺ ثابتة باليد و باليدين، إلا أن المصافحة بيد واحدة لما كانت شعار أهل الأفرنج وجب تركه لذلك
الكوكب الدري (۳/۳۹۲)
وَفِي الْقُنْيَةِ: السُّنَّةُ فِي الْمُصَافَحَةِ بِكِلْتَا يَدَيْهِ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/381]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment