സകാത്ത് നൽകുകയും പിന്നീട് സക്കാത്ത് നൽകപ്പെട്ടയാൾ സക്കാത്തിന് അർഹനല്ല എന്ന് മനസ്സിലാവുകയും ചെയ്താൽ രണ്ടാമത് സകാത്ത് മടക്കേണ്ട ആവശ്യമില്ല.
إذا دفع الزكاة إلى رجل يظنه فقيرا ثم بان أنه غني أو هاشمي أو كافر أو دفع في ظلمة فبان أنه أبوه أو ابنه فلا إعادة عليه
[المَرْغِيناني، الهداية في شرح بداية المبتدي، ١١٢/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment