Tuesday, 19 February 2019

പെട്ടെന്നുള്ള മരണം ശുഭലക്ഷണമാണെന്ന് പറയുന്നു ശരിയാണോ



പെട്ടെന്നുള്ള മരണം സ്വാലിഹീങ്ങൾക്ക് ശുഭലക്ഷണമാണ്. ഫാസിഖീങ്ങൾക്ക് കനത്ത നഷ്ടവുമാണ്. കാരണം അവർക്ക് തൌബ ചെയ്യാനുള്ള അവസരം ലഭിക്കാതെ പോവുകയാണല്ലോ. അത് കൊണ്ടാണ് പെട്ടെന്നുള്ള മരണത്തെ തൊട്ട് കാവൽ ചോദിക്കാൻ നബി  ﷺ പറഞ്ഞത്.  (മുഗ്‌നി 2/61)

No comments:

Post a Comment