Tuesday, 19 February 2019

ഇസ്ലാമിന്റെയും കുഫ്റിനെയും ഇടയിലുള്ള വിത്യാസം നിസ്കാരമാണെന്ന് ഹദീസിൽ കാണുന്നല്ലോ. ഈ അടിസ്ഥാനത്തിൽ നിസ്കാരം ഉപേക്ഷിക്കുന്നവനെ കാഫിർ എന്ന് വിളിക്കാമോ..?



പറ്റില്ല. പ്രവാചകൻ പറഞ്ഞത് ഗൗരവമറിയിക്കാൻ വേണ്ടിയാണെന്നും, കാഫിറിന്റെ സ്വഭാവമാണ് നിസ്കരിക്കാതിരിക്കുക എന്നേ ഹദീസിനർത്ഥമുള്ളൂവെന്നും ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്.

(ശർഹുൽമുഹദ്ദബ്: 3/20) 

No comments:

Post a Comment