Tuesday, 19 February 2019

നാലു റക്അത്തുളള നിസ്കാരത്തില്‍ ഇമാം അഞ്ചാം റക്അത്തിലേക്ക് ഉയര്‍ന്നാല്‍ മഅ്മൂമീങ്ങള്‍ എന്തു ചെയ്യണം?



അവര്‍ ഇമാമിനെ പ്രതീക്ഷിച്ച് അവിടെത്തന്നെ ഇരിക്കുകയോ ഇമാമിനെ വിട്ടു പിരിയുകയോ ചെയ്യാം. ഇമാമിന്‍റെ കൂടെ എഴുന്നേല്‍ക്കാന്‍ പാടില്ല. (ഫത്ഹുല്‍ മുഈന്‍)

No comments:

Post a Comment