പ്രബലമായ അഭിപ്രായ മനുസരിച്ച് മരിച്ച വ്യക്തിക്ക് നിസ്കാരം ഖളാ ഉണ്ടെങ്കിൽ മറ്റുള്ളവർ നിസ്കരിച്ച് വീട്ടുകയോ ഫിദ്'യ കൊടുത്ത് പരിഹരിക്കുകയോ ചെയ്യാവുന്നതല്ല.
എന്നാൽ ഒരു വിഭാഗം പണ്ഡിതന്മാർ അത് അനുവദനീയമാണെന്ന് പറഞ്ഞിട്ടുണ്ടെന്നും ഇമാം സുബ്കി (റ) തന്റെ കുടുംബത്തിൽ ചിലർക്ക് വേണ്ടി നിസ്കാരം ഖാളാ വീട്ടിയിട്ടുണ്ടെന്നും കാണാം. (ഇആനത്ത്: 1/24)
No comments:
Post a Comment