Wednesday, 20 February 2019

ഇമാം ഫാത്തിഹ ഓതിക്കഴിഞ്ഞാല്‍ മഅ്മൂമിന് ഫാത്തിഹ ഓതാന്‍ സമയം കൊടുക്കല്‍ സുന്നത്താണല്ലോ...?അപ്പോള്‍ ഇമാം എന്താണ് ചെയ്യേണ്ടത്



ഉറക്കെ ഓതുന്ന നിസ്ക്കാരത്തില്‍ മഅ്മൂമിന് ഫാത്തിഹ ഓതാനുളള സമയം ആമീന്‍ കഴിഞ്ഞ ശേഷം ഇമാം മൗനം പാലിക്കല്‍ സുന്നത്താണ്..അപ്പോള്‍ ഇമാം ദുആഇലോ ,ദിക്റിലോ ,പതുക്കയുളള ഖുര്‍ആന്‍ പാരായണത്തിലോ ഏര്‍പ്പടണം.ഖുര്‍ആന്‍ പാരായണമാണുത്തമം.ശേഷമോതാനുദ്ധേശിക്കുന്ന സൂറത്ത് തുടങ്ങുകയും മഅ്മൂമീങ്ങള്‍ക്ക് ഫാത്തിഹ ഓതാനുളള സമയം ലഭിച്ചെന്ന് ബോധ്യമാകുമ്പോള്‍ ബാക്കി ഭാഗം ഉറക്കെ ഓതി പൂര്‍ത്തിയാക്കുകയും ചെയ്യണം.....(ജമല്‍ 1/356)

No comments:

Post a Comment