:cyclone: ഇന്ത്യൻ പ്രസിഡന്റ്‌ന്റെ ഔദ്യഗിക വസതി
:cyclone: *എഡ്വിൻ ല്ലുട്ടൻസ്* രൂപ കല്പന ചെയ്തു
:cyclone: ബ്രിട്ടീഷ് ഭരണ കാലത്ത് വൈസ് *റീഗൾ പാലസ്* എന്നറിയപെട്ടിരുന്നു
:cyclone: വൈസ് റീഗൾ പാലസ്ൽ താമസിച്ച ആദ്യ വ്യക്തി *ലോർഡ് ഇർവിൻ*
:cyclone: ഇവിടെ താമസിച്ച ആദ്യ ഇന്ത്യൻ ഭരണഅധികാരി *സി രാജഗോപാൽ ആചാരി*
:cyclone: രാഷ്ട്രപതി ഭവൻ മാലിന്യ മുക്തമാക്കാൻ ഉള്ള പദ്ധതി *റോഷ്ണി*
:cyclone: രാഷ്ട്രപതിയുടെ ദക്ഷിണ ഇന്ത്യൻ വസതി *രാഷ്ട്രപതി നിലയം (ഹൈദരാബാദ്)*
:cyclone: രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് *ഷിംല (ഹിമാചൽ പ്രദേശ)*
No comments:
Post a Comment