:diamonds:കേരളത്തിൽ നിന്നുള്ള രാജ്യസഭ അംഗങ്ങൾ *9*
:diamonds:രാജ്യസഭ അംഗം ആയ മലയാളി വനിത *ഭാരതി ഉദയഭാനു*
:diamonds: രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപെട്ട ആദ്യ മലയാള കവി *G.ശങ്കരകുറുപ്പ്*
:diamonds:രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപെട്ട ആദ്യ മലയാളി *സർദാർ K.M. പണിക്കർ*
:diamonds:രാജ്യസഭ ചെയർമാൻ ആയ ആദ്യമലയാളി *K.R. നാരായണൻ*
:diamonds:രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ആയ ആദ്യമലയാളി *M.M.ജേക്കബ്*
:diamonds:നിലവിൽ രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ആയിട്ടുള്ള മലയാളി *PJ. കുര്യൻ*
:diamonds:രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ മലയാളി കാർട്ടൂണിസ്റ്റ് *അബു എബ്രഹാം (1972)*
No comments:
Post a Comment