ഒരാൾ മരിക്കുമ്പോൾ അവശേഷിപ്പിക്കുന്ന അനന്തര സ്വത്തിന് ജീവിച്ചിരിക്കുന്ന അവകാശികൾക്കെല്ലാം അർഹതയുണ്ടാകും. മകൾക്ക് വിവാഹ സമയത്ത് നൽകിയ സമ്പത്തിനെ പിതാവിന്റെ സമ്മാനവും ഉപകാരവും ആയിട്ടാണ് പരിഗണിക്കുക. അത് ലഭിച്ചതിന്റെ പേരിൽ അവൾക്ക് അവകാശം തടയപ്പെടുകയില്ല.ഇത്തരത്തിൽ നൽകുന്ന രക്ഷിതാക്കൾ പെൺമക്കൾക്ക് നൽകുന്നതുപോലെ ആൺമക്കൾക്കും നൽകുന്നതിന് ശ്രദ്ധിക്കണം.
لَوْ جَهَّزَ ابْنَتَهُ وَسَلَّمَهُ إلَيْهَا لَيْسَ لَهُ فِي الِاسْتِحْسَانِ اسْتِرْدَادٌ مِنْهَا وَعَلَيْهِ الْفَتْوَى
[مجموعة من المؤلفين ,الفتاوى الهندية ,1/327]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment