ചില പള്ളികളിൽ തറാവീഹിനു ശേഷം നോമ്പിൻ്റെ നിയ്യത്ത് ചൊല്ലിക്കൊടുത്ത ശേഷം അൽ ഫാതിഹ എന്നു വിളിച്ച് ഫാതിഹയും സൂറത്തുൽ ഇഖ്ലാസും മുഅവ്വിദതയ്നിയും ഓതി പ്രാർത്ഥിക്കും.ഇതിൻ്റെ അടിസ്ഥാനമെന്ത്?
അതു പ്രത്യേക അടിസ്ഥാനത്തിൻ്റെ പേരിലൊന്നല്ലേ. മുൻ കഴിഞ്ഞ ഉസ്താദുമാർ ആരോ കാണിച്ചു തന്ന രീതിയായിരിക്കാം. അതിനെ വിമർശിക്കേണ്ടതില്ല
ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര
No comments:
Post a Comment