സാധാരണ സാഹചര്യങ്ങളിൽ സ്ത്രീകൾ ഖബർ സിയാറത്ത് ചെയ്യൽ അനുവദനീയമല്ല. എന്നിരുന്നാലും ചില നിബന്ധനകൾ പാലിച്ചുകൊണ്ട് ഖബർ സിയാറത്ത് സ്ത്രീകൾക്ക് അനുവദനീയമാണ്.
- യുവതികളല്ലാത്ത പ്രായമായ അല്ലെങ്കിൽ വൃദ്ധയായ സ്ത്രീകൾ ആയിരിക്കണം
- പൂർണ്ണമായ പർദ്ദ സൂക്ഷിക്കണം.
- ഫിത്നയെക്കുറിച്ചുള്ള ഭയം ഉണ്ടാകരുത്.
- അട്ടഹസിച്ച് കരയരുത്
- ഖബർസ്ഥാനുകളിൽ പൂക്കൾ അർപ്പിക്കുക, ഖബറിൽ തുണി മൂടുക,തിരി കത്തിക്കുക മറ്റ് ബിദ്അതുകൾ പോലുള്ള ശരീഅത്തിന് വിരുദ്ധമായ ഒന്നും ചെയ്യരുത്.
- ഖബർസ്ഥാനിൽ പോകുന്നത് പോകുന്നത് ശീലമാക്കരുത്.
ഈ അവസ്ഥകൾ പാലിച്ചുകൊണ്ട് സ്ത്രീകൾക്ക് പോകാവുന്നതാണ്. എന്നിരുന്നാലും കാലഘട്ടത്തിലെ ഫിത്നകൾ കണക്കിലെടുത്ത് പോകാതിരിക്കലാണ് നല്ലത്.
وحاصل الکلام من هذا کله أن زیارۃ القبور مکروهة للنساء؛ بل حرام في هذا الزمان، ولا سیما نساء مصر؛ لأن خروجهن علی وجه الفساد والفتنة
عمدۃ القاری: (باب زیارۃ القبور، 70/8، ط: بیروت)
(قَوْلُهُ: وَلَوْ لِلنِّسَاءِ) وَقِيلَ: تَحْرُمُ عَلَيْهِنَّ. وَالْأَصَحُّ أَنَّ الرُّخْصَةَ ثَابِتَةٌ لَهُنَّ بَحْرٌ، وَجَزَمَ فِي شَرْحِ الْمُنْيَةِ بِالْكَرَاهَةِ لِمَا مَرَّ فِي اتِّبَاعِهِنَّ الْجِنَازَةَ. وَقَالَ الْخَيْرُ الرَّمْلِيُّ: إنْ كَانَ ذَلِكَ لِتَجْدِيدِ الْحُزْنِ وَالْبُكَاءِ وَالنَّدْبِ عَلَى مَا جَرَتْ بِهِ عَادَتُهُنَّ فَلَا تَجُوزُ، وَعَلَيْهِ حُمِلَ حَدِيثُ «لَعَنَ اللَّهُ زَائِرَاتِ الْقُبُورِ» وَإِنْ كَانَ لِلِاعْتِبَارِ وَالتَّرَحُّمِ مِنْ غَيْرِ بُكَاءٍ وَالتَّبَرُّكِ بِزِيَارَةِ قُبُورِ الصَّالِحِينَ فَلَا بَأْسَ إذَا كُنَّ عَجَائِزَ. وَيُكْرَهُ إذَا كُنَّ شَوَابَّ كَحُضُورِ الْجَمَاعَةِ فِي الْمَسَاجِدِ اهـ وَهُوَ تَوْفِيقٌ حَسَنٌ......
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٤٢/٢]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment